ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഭീകരരുടെ വിലസല്‍; അഞ്ചു പൊലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വൈകിട്ട് നിരവധി പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ അതിക്രമിച്ചു കയറിയ ഭീകരരാണു കുടുംബാംഗങ്ങളെ പിടിച്ചുകൊണ്ടുപോയത്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ രക്ഷാസേന വിവിധയിടങ്ങളില്‍ തെരച്ചില്‍ നടത്തിയ നിരവധി ഭീകരരുടെ...
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട അഞ്ച് പേരില്‍ ഒരാള്‍ ലശ്കറെ ത്വയ്യിബ ഭീകരന്‍ ഉമര്‍ മാലിക് ആണ്. മൃതദേഹത്തിനു സമീപത്തു നിന്ന് എ.കെ 47 തോക്കും കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു.
ശ്രീനഗറില്‍നിന്ന്...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെ 500 ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത 2 കശ്മീരി വിദ്യാര്‍ഥികള്‍ പിടിയില്‍. പഞ്ചാബില്‍ നിന്നാണ് ഡല്‍ഹി പൊലീസ് ഇവരെ പിടികൂടിയത്.
പഞ്ചാബിലെ രാജ്പുരയിലെ ആര്യന്‍ ഗ്രൂപ്പ് ഓഫ് കോളെജില്‍ സിഎസ്ഇ വിദ്യാര്‍ഥിയായ ഷാഹിദ് മല്ല, ജലന്ദറിലെ സെന്റ്.സോള്‍ജ്യേഴ്സ് മാനേജ്മെന്റ്...
ശ്രീനഗര്‍: കശ്മീരിലെ കുപ്‌വാരയില്‍ നാലു ഭീകരരെ സൈന്യം വധിച്ചു. രണ്ടു സൈനികരും രണ്ടു പൊലീസുകാരും വീരമൃത്യു വരിച്ചു. സ്ഥലത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സംഭവത്തില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന വെടിവയ്പിലാണു ഭീകരര്‍ കൊല്ലപ്പെട്ടത്.
സംഭവത്തില്‍...
ഹൈദരാബാദ്: ഇന്ത്യന്‍ സൈന്യത്തിന് സാധിക്കാത്തത് ആര്‍എസ്എസിന് കഴിയുമെന്ന് പ്രസ്താവിച്ച
ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന് വെല്ലുവിളി. മോഹന്‍ ഭാഗവത് അതിര്‍ത്തിയിലെത്തി സൈന്യത്തെ നയിക്കണമെന്ന് അഖിലേന്ത്യ മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലീം അധ്യക്ഷന്‍ അസാദുദീന്‍ ഒവൈസി. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം മൂന്ന് മാസം കൊണ്ട് ചെയ്യുന്നത് ആര്‍.എസ്.എസിന്...
ഭോപ്പാല്‍: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഉമാ ഭാരതി. സ്വാതന്ത്യത്തിന് ശേഷം പാകിസ്താന്‍ ജമ്മു കശ്മീര്‍ ആക്രമിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു ആര്‍എസ്എസിന്റെ സഹായം തേടിയിരുന്നെന്നാണ് ഉമാ ഭാരതി പറഞ്ഞത്. അന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അവിടെയെത്തി സഹായം...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആക്രമണത്തിനെത്തിയ ഭീകരര്‍ക്ക് 'അതിര്‍ത്തിക്കപ്പുറത്തു നിന്ന്' നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. ഓരോ ഭീകരാക്രമണം കഴിയുമ്പോഴും പാക്കിസ്ഥാന്റെ പങ്കു തെളിയിക്കുന്ന തെളിവ് അവര്‍ക്ക് കൊടുത്തു കൊണ്ടേയിരിക്കുകയാണ്. പാക്കിസ്ഥാനാണ് ആക്രമണത്തിനു പിന്നിലെന്ന് വീണ്ടും വീണ്ടും തെളിയിക്കേണ്ടി വരുന്നു. ഇനി ഇത്തരം അസംബന്ധ...
ശ്രീനഗര്‍: എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആദ്യ ഘട്ടത്തില്‍ പരാതി അന്വേഷിച്ച ഉദ്യോഗസ്ഥന്‍ പിടിയില്‍. കഴിഞ്ഞമാസമാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന തരത്തില്‍ പരാതി ഉയര്‍ന്നത്. തുടര്‍ന്ന് കേസന്വേഷിക്കാന്‍ ദീപക് ഖുജാരിയ എന്ന സ്പെഷ്യല്‍ പൊലീസ് ഓഫീസറെ നിയമിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും...