പുൽവാമ ജില്ലയിൽ ജമ്മു കശ്മീർ പോലീസ് നടത്തിയ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ആരംഭിച്ച ഓപ്പറേഷൻ പുൽവാമ ജില്ലയിലെ ദ്രബ്ഗാം മേഖലയിൽ ഏകദേശം 12 മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരർ ജുനൈദ് ഷിർഗോജ്രി, ഫാസിൽ നസീർ ഭട്ട്,...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന മൂന്നു ഭീകരരെ വധിച്ചതിനു പിന്നാലെ നടന്ന വെടിവയ്പ്പില്‍ രണ്ട് പൊലീസുകാര്‍ വീരമൃത്യു വരിച്ചു.
സംഭവത്തിനു പിന്നിലുള്ള ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ബര്‍സുള്ളയിലെ ശിവ ശക്തി ഹോട്ടലിന് സമീപം ഉച്ചയോടെയായിരുന്നു സംഭവം. വാഹനത്തില്‍ എത്തിയ...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വന്‍ ആയുധ ശേഖരം കണ്ടെടുത്തു. സൈന്യവും കശ്മീര്‍ പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം പിടിച്ചെടുത്തത്.
ജമ്മു മേഖലയിലുള്ള റിയാസി ജില്ലയിലെ പിര്‍ പഞ്ചല്‍ നിരകളിലാണ് വന്‍ ആയുധശേഖരം ഒളിപ്പിച്ചുവച്ചിരുന്നത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍...
ഈ വരുന്ന ഓഗസ്റ്റ് അഞ്ച് രാജ്യത്തിന് ഏറെ നിർണായകം. നിരവധി രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിയുടെ വാർഷികമെന്നതാണ് ഇതിലൊന്ന്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറെ സുപ്രധാനമായ സുപ്രീംകോടതി വിധിയെഴുത്തിനുശേഷം അയോധ്യയിൽ ക്ഷേത്രനിർമാണത്തിന് തുടക്കമിടുന്ന ദിനമെന്നതാണ്...
കശ്മീരിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സംയുക്ത സേനയുടെ ഭീകരവിരുദ്ധ നടപടിയിൽ 2 ഭീകരരെ വധിച്ചു. മൂന്നു സൈനികർക്ക് പരിക്കേറ്റു.
വിദേശത്ത് നിന്നുള്ള ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ അലിഭായിയാണ് കൊല്ലപ്പെട്ടത്. അറേ, കുൽഗാം മേഖലകളിലാണ് മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലുകൾക്കൊടുവിലാണ് ഭീകരരെ വധിക്കാൻ കഴിഞ്ഞത്. സേനയ്ക്ക്...
സോപോര്‍; ജമ്മു കശ്മീരിലെ സോപോറില്‍ പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍നിന്ന് മൂന്നു വയസ്സുകാരനെ സിആര്‍പിഎഫ് രക്ഷപ്പെടുത്തി. സിആര്‍പിഎഫ് സേനയ്‌ക്കെതിരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിക്കുകയും പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഭീകരര്‍ക്കെതിരെ വെടിയുതിര്‍ക്കുമ്പോഴാണ് കൊല്ലപ്പെട്ട പ്രദേശവാസിയായ മുത്തച്ഛനൊപ്പം മൂന്നു വയസ്സുകാരന്‍ കരഞ്ഞുകൊണ്ടിരിക്കുന്നത് സിആര്‍പിഎഫിന്റെ ശ്രദ്ധയില്‍പ്പെടുന്നത്....
ശ്രീനഗര്‍: അടുത്ത രണ്ട് മാസത്തേക്കാവശ്യമായ എല്‍പിജി സിലിണ്ടറുകള്‍ കരുതിവയ്ക്കാന്‍ എണ്ണക്കമ്പനികളോടും സുരക്ഷാസേനയുടെ ഉപയോഗത്തിനായി ഗാന്ദര്‍ബല്‍ ജില്ലയിലെ സ്‌കൂള്‍ കെട്ടിടങ്ങള്‍ വിട്ടുനല്‍കാനും ജമ്മു കശ്മീര്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. നിയന്ത്രണരേഖയില്‍ വര്‍ധിച്ചു വരുന്ന സംഘര്‍ഷാവസ്ഥയും കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായുണ്ടാകുന്ന ഷെല്ലാക്രമണത്തിനുമിടെയാണ്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിലും പാംപോറിലുമായി നടന്ന രണ്ട് സൈനികാക്രമണത്തില്‍ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പാംപോറില്‍ പള്ളിയില്‍ ഒളിച്ചിരുന്ന രണ്ടു ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. പള്ളിയുടെ പവിത്രത കണക്കിലെടുത്ത് തോക്കോ ഐഇഡിയോ ഉപയോഗിക്കാതെയായിരുന്നു ആക്രമണമെന്നും കണ്ണീര്‍ വാതക ഷെല്ലുകള്‍ മാത്രമാണുപയോഗിച്ചതെന്നും പൊലീസ് അറിയിച്ചു. പള്ളിക്കു...