തളിപ്പറമ്പ്: ലെനിന്റെയും പെരിയാറിന്റെയും പ്രതിമകള്‍ക്ക് പിന്നാലെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്കു നേരെയും ആക്രമണം. കണ്ണൂര്‍ തളിപ്പറമ്പ് താലുക്കോഫീസിലെ ഗാന്ധിപ്രതിമയാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
ഗാന്ധിപ്രതിമയില്‍ ചാര്‍ത്തിയിരുന്ന കണ്ണടയും മാലയും ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍ടിഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട്...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. പാലയോട് സ്വദേശികളായ സഞ്ജയ്, രജിത് എന്നിവരാണ് അറസ്റ്റിലായത്. ഗുഢാലോചന, ആയുധ ഒളിപ്പിക്കല്‍ എന്നിവയില്‍ സഞ്ജയിന് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. രജത് ആണ് ഷുഹൈബിനെ അക്രമികള്‍ക്ക് കാണിച്ചുകൊടുത്തത്.
മട്ടന്നൂര്‍ ഷുഹൈബ്...
കണ്ണൂര്‍: തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇന്നു രാവിലെ കണ്ണൂരില്‍ വച്ചാണ് മന്ത്രിക്കെതിരെ കൈയേറ്റശ്രമം ഉണ്ടായത്. സംഭവത്തില്‍ പ്രതിഷേധവുമായി സിപിഐഎം രംഗത്തെത്തിയിട്ടുണ്ട്.
കടന്നപ്പള്ളിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ സിപിഐഎം സംസ്ഥാന സമ്മേളനവും അപലപിച്ചു. കടന്നപ്പള്ളിക്ക് എതിരായി...
കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ പ്രതിഷേധം ശക്തമാവുകയാണ്. ഷുഹൈബ് വധക്കേസ് പാര്‍ട്ടി അന്വേഷിക്കാന്‍ ഇത് ചൈനയല്ല, ജനാധിപത്യ രാജ്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസില്‍ സിപിഐഎം ജില്ലാ കമ്മിറ്റിക്കു വീഴ്ചയുണ്ടായെങ്കില്‍ തുറന്നുപറയാനുള്ള ആര്‍ജവം മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും...
കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് വധക്കേസില്‍ പൊലീസിന്റെ വീഴ്ച ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പ്രതികളെ തേടി മുടക്കോഴി മലയില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ വലിയ പാളിച്ചയുണ്ടായതായി സൂചന. പ്രതികളുടെ ഒളിയിടത്തെപ്പറ്റി കൃത്യമായ സൂചന ലഭിച്ച ശേഷമാണ് കഴിഞ്ഞ 17ന് മുടക്കോഴി മലയിലെ പരിശോധന...
തിരുവനന്തപുരം: കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ക്രൂരമായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സിപിഎം പ്രതിസന്ധിയിലായിരിക്കുകയാണ്. വധക്കേസില്‍ അറസ്റ്റിലായത് സിപിഎം പ്രവര്‍ത്തകര്‍തന്നെയാണെന്ന് നേതാക്കള്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെങ്കില്‍ പോലീസ് നായ ആദ്യം എത്തുക മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കായിരിക്കുമെന്ന്...
കൊച്ചി: ലക്ഷണമൊത്ത ഒരു ഭീകരവാദ സംഘടനയായി കേരളത്തിലെ സിപിഎം മാറിയെന്ന് വിടി ബല്‍റാം എംഎല്‍എ. ശുഹൈബ് കൊലപാതകത്തില്‍ കേസ് അന്വേഷണത്തെ അട്ടിമറിക്കാനും യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനുമാണ് തുടക്കം മുതലേ പിണറായി വിജയന്റെയും സിപിഎമ്മിന്റേയും ശ്രമമെന്നും ബല്‍റാം പറഞ്ഞു.
കൊന്നവരേ മാത്രമല്ല, കൊല്ലിച്ചവരേയും പുറത്ത് കൊണ്ടുവരേണ്ടതുണ്ട്....