ബെഗുസാര: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പ്രചാരണത്തിന് ആവശ്യമായ തുക ക്രൗഡ്ഫണ്ട് രീതിയില്‍ സമാഹരിക്കുകയാണ് ബെഗുസരായില്‍ നിന്ന് മത്സരിക്കുന്ന സിപിഐയുടെ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍. ചൊവ്വാഴ്ചയാണ് അദ്ദേഹം ഈ ക്യാമ്പയിന്‍ ആരംഭിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഇതുവരെ 28,37,972 രൂപയാണ് സംഭാവനയായി ലഭിച്ചിരിക്കുന്നത്.
ഔര്‍ ഡെമോക്രസി എന്ന കൂട്ടായ്മയാണ് തുക...
കൊല്ലം: ജെ.എന്‍.യു മുന്‍വിദ്യാര്‍ഥിയും സമരനേതാവുമായി കനയ്യ കുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍. കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ് കനയ്യ കുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയത്. പാര്‍ട്ടി കോണ്‍ഗ്രസ് 125 അംഗ ദേശീയ കൗണ്‍സിലിനെ തെരഞ്ഞെടുത്തു. 15 പേരാണ് കേരളത്തില്‍ നിന്ന് ദേശീയ കൗണ്‍സിലിലുള്ളത്....