കൊച്ചി: അഭിപ്രായങ്ങള്‍ പറയുന്നത് എല്‍ഡിഎഫ് മുന്നണിയെ ദുര്‍ബലപ്പെടുത്താനല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐഎമ്മും സി.പി.ഐയും ചേര്‍ന്നുനില്‍ക്കേണ്ട പാര്‍ട്ടികളാണ്. ഇടതു മുന്നണി വിപുലീകരിക്കണം. എന്നാല്‍ കെ.എം.മാണിയുടെ കാര്യം ചര്‍ച്ച ചെയ്യേണ്ട അടിയന്തര സാഹചര്യമില്ല. സി.പി.ഐയില്‍ വിഭാഗീയതയില്ല. മണ്ണാര്‍ക്കാട്ടേത് രാഷ്ട്രീയകൊലപാതകം അല്ലെന്നും സി.പി.ഐക്കാരുണ്ടെങ്കില്‍ ഗൗരവത്തില്‍...
തൃശൂര്‍; കെ.എം.മാണിയെ ഇടതുമുന്നണിയില്‍ പ്രവേശിക്കുന്നതിനെ പരോക്ഷമായി എതിര്‍ത്തു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫിനു നിലവില്‍ ഒരു ദൗര്‍ബല്യവുമില്ല. ആരും സൈഡ് ഗോള്‍ അടിക്കരുതെന്നും കാനം പറഞ്ഞു. ന്യൂനപക്ഷങ്ങളെ സഹായിക്കാന്‍ എല്‍ഡിഎഫ് അല്ലാതെ അരുമില്ലെന്നു ജനത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന...
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് നല്ലതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഷ്ട്രീയ കൊലപാതകങ്ങളുടെ ആ ആന്തരീക്ഷം ഇല്ലാതകണമെന്നാതാണ് എല്‍ഡിഎഫ് നിലപാട്. കേരളത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലും അതുതന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. എല്ലാവരും ഈ സംഭവം നിര്‍ഭാഗ്യകരമായിട്ടാണ് കാണുന്നതെന്നും കാനം രാജേന്ദ്രന്‍...