തൃശൂര്‍: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മൃദംഗ വിഷന്റെ മെഗാ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി കല്യാണ്‍ സില്‍ക്സ്. സംഘാടകരുമായി വാണിജ്യ ഇടപാടു മാത്രമാണുള്ളതെന്നും വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സംഘാടകര്‍ 12,500 സാരിയുടെ ഓര്‍ഡറാണു നല്‍കിയത്. പരിപാടിക്കായി കുറഞ്ഞ സമയത്തിനുള്ളില്‍ രൂപകല്‍പന...
കൊച്ചി: ബോളിവുഡ് താരം അമിതാഭ് ബച്ചനും നടി മഞ്ജു വാര്യരും അഭിനയിച്ച കല്യാണ്‍ ജ്വല്ലറിയുടെ പരസ്യചിത്രം വിവാദക്കുരുക്കില്‍. പരസ്യം രാജ്യത്തെ ബാങ്കിങ് മേഖലയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് ആരോപിച്ച് ഓള്‍ കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ (എകെബിഇഎഫ്) രംഗത്തെത്തി. ഇത് ചൂണ്ടികാട്ടി ഇവര്‍ അഡ്വര്‍ടൈസിംഗ്...