മലപ്പുറം: ഉമ്മൻചാണ്ടി സർക്കാർ കാലത്ത് സോളാർ കേസിൽ വെളിപ്പെടുത്തലുകൾ നടത്തിയ സരിത എസ്.നായർക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും സ്വർണക്കടത്ത് കേസിൽ വെളിപ്പെടുത്തൽ നടത്തിയ സ്വപ്ന സുരേഷിനെതിരെ കേസെടുത്തത് എന്തുകൊണ്ടെന്നും വിശദീകരിച്ച് കെ.ടി.ജലീൽ എംഎൽഎ.
സരിതക്കെതിരെ പരാതി കൊടുത്ത് അന്വേഷണം നടന്നാൽ സ്വയം കുടുങ്ങുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ആരും...
രുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കുറിച്ചുള്ള സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളില്‍ പ്രതികരിച്ച് മുന്‍മന്ത്രി കെടി ജലീല്‍. കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാന്‍ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാള്‍ പൊളിയും. എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ എന്ന്...
മന്ത്രി കെ.ടി. ജലീലിൽ രാജിവച്ചു. ബന്ധുനിയമന വിവാദത്തെ തുടര്‍ന്നാണ് രാജി.മന്ത്രിയായി തുടരാന്‍ ജലീലിന് യോഗ്യതയില്ലെന്ന് ലോകായുക്ത ഉത്തരവിട്ടിരുന്നു.സര്‍ക്കാരിന് തലവേദനയായി ബന്ധുനിയമന വിവാദം തുടങ്ങിയിട്ട് രണ്ടരവര്‍ഷമായി.
ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ ടി.കെ. അദീബിന്‍റെ നിയമനമാണ് വിവാദമായത്. ബന്ധുനിയമത്തിന് യോഗ്യതയില്‍ മാറ്റം വരുത്തിയെന്നതാണ് പ്രധാന ആരോപണം. പി.കെ....
തിരുവനന്തപുരം • ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ഹോം ക്വാറന്റീനിലാണ്. വൈദ്യുതി മന്ത്രി എം.എം.മണിക്കും ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. മണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ഇതോടെ സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചായി. മന്ത്രിമാരായ ഇ.പി.ജയരാജൻ, തോമസ്...
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്‌സലുകളിലെ പ്രോട്ടോക്കോള്‍ ലംഘനം, സ്വര്‍ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫിസിലേക്ക് മന്ത്രി ജലീലിന്റെ വാഹനം വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചോദ്യം ചെയ്യലിന് എത്തിയത് സ്വകാര്യവാഹനത്തിലാണെന്ന് ദൃശ്യങ്ങള്‍ തെളിയിക്കുന്നു.
മന്ത്രിയെ ഇന്നലെ രാവിലെ എറണാകുളത്തെ...
സി ആപ്റ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവം വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. കോൺസുലേറ്റ് മസ്ജിദുകളിൽ നൽകാൻ പറഞ്ഞ വിശുദ്ധ മതഗ്രന്ഥത്തിന്റെ കോപ്പികൾ ഭദ്രമായി മലപ്പുറത്തെ രണ്ട് സ്ഥാപനങ്ങളിൽ ഉണ്ടെന്നും നൽകാൻ പാടില്ലെങ്കിൽ കോൺസുലേറ്റിനെ...
തിരുവനന്തപുരം: പാഴ്‌സല്‍ എത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന് കുരുക്ക് മുറുകുന്നു. രണ്ടുവര്‍ഷമായി നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍ കസ്റ്റംസിന് മറുപടി നല്‍കി.
തപാലിലൂടെയും ഇമെയിലിലൂടെയും വിശദീകരണം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് വരുന്ന നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി നല്‍കുന്നത്...
തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് സക്കാത്തിന്റെ ഭാഗമായി റംസാന്‍ കിറ്റ് നല്‍കാനും മുസ്ലിം പള്ളികളില്‍ ഖുര്‍ആന്‍ കോപ്പികള്‍ വിതരണം ചെയ്യാനും യു.എ.ഇ. കോണ്‍സുലേറ്റ് ഇങ്ങോട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് സാഹചര്യമൊരുക്കി കൊടുത്തതെന്ന് മന്ത്രി കെ.ടി. ജലീല്‍.
"ഇതിന്റെ പേരില്‍ യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നിബഹനാന്‍ എഴുതിയ കത്ത് പരിഗണിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോദി എനിക്ക്...