കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കല്‍ കൂടുതല്‍ പ്രതിസന്ധിയിലാകുന്നു. ഇപ്പോള്‍ സാധ്യത നല്‍കിയിരുന്ന കെ.സുരേന്ദ്രനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന ആര്‍എസ്എസ് നേതൃത്വം എത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ സുരേന്ദ്രന്‍ അധ്യക്ഷനാകാനുള്ള സാധ്യത മങ്ങുകയാണ്.
സുരേന്ദ്രനെ ബിജെപി അധ്യക്ഷനാക്കിയാല്‍ അംഗീകരിക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ സംസ്ഥാന...
കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച വാര്‍ത്ത നല്‍കിയ മനോരമ ചാനലിന്റെ രീതിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ചാനനല്‍ നല്‍കിയ ഹെഡ്ലൈന്‍ ടെംബ്ലേറ്റില്‍ കുമ്മനം ഗവര്‍ണര്‍ (ട്രോളല്ല) എന്നായിരുന്നു നല്‍കിയത്. ഇതാണ് ബിജെപിക്കാരെ ഒന്നടങ്കം പ്രകോപിപിച്ചത്.
ഇതു മാനേജ്‌മെന്റിന്റെ അറിവോടെയാണോ...
തിരുവനന്തപുരം: ബിജെപി മന്ത്രിയുടെ കയ്യില്‍നിന്ന് ദേശീയ അവാര്‍ഡ് വാങ്ങില്ല എന്നൊക്കെ വാശിപിടിച്ചാല്‍ പലര്‍ക്കും ഈ ജന്മത്തില്‍ അവാര്‍ഡുവാങ്ങാനുള്ള യോഗം ഉണ്ടാവുകയില്ലന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. അവാര്‍ഡുദാന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള ചിലരുടെ സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അത് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം.
അവാര്‍ഡ് സ്വീകരിച്ചതിനെ തുടര്‍ന്ന്...
കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് ബിജെപിയിലേക്ക് ക്ഷണമുണ്ടായെന്ന വാര്‍ത്തകളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ സിപിഐഎമ്മിന് എന്താണ് വിഷമമെന്ന് സുരേന്ദ്രന്‍ ഫെയ്സ്ബുക്കിലൂടെ ചോദിച്ചു.
മറ്റു പാര്‍ട്ടിക്കാര്‍ ബിജെപിയില്‍ ചേരുന്നതു പുതിയ സംഭവമാണോ? സിപിഐഎം എംഎല്‍എയായിരുന്ന അല്‍ഫോണ്‍സ്...
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബിജെപിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ആര്‍എസ്എസിന്റെ നൂറാം സ്ഥാപകവര്‍ഷമായ 2025ഓടെ രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാവുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ബിജെപി ഉണ്ടാക്കിയ നേട്ടം പെട്ടെന്നുണ്ടായ ഒരു തരംഗം മാത്രമല്ല....
തിരുവനന്തപുരം: സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നതെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ത്രിപുരയില്‍ ബി.ജെ.പിയുടെ ചരിത്ര വിജയത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് കേരളത്തിലെ സി.പി.ഐ.എം നേതൃത്വത്തിന് താക്കീതുമായി സുരേന്ദ്രന്‍ രംഗത്തെത്തിയത്. ഈ തെരഞ്ഞെടുപ്പു ഫലം ഏററവും കൂടുതല്‍ സ്വാധീനിക്കാന്‍ പോകുന്നത്...
കൊച്ചി: കൊല്ലം അഞ്ചലില്‍ ആര്‍.എസ്.എസ് ആക്രമണത്തിന് ഇരയായ കവി കുരീപ്പുഴ ശ്രീകുമാറിനെ അധിക്ഷേപിച്ച് കവിത എഴുതിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ ടോളര്‍മാരുടെ പൊങ്കാല. പ്രശസ്തനാവാനും പുസ്തകങ്ങള്‍ വിറ്റുപോകാനും വേണ്ടി ആര്‍.എസ്.എസ് ആക്രമണ ഭീഷണിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള കുരീപ്പുഴയുടെ ശ്രമത്തിന്റെ...
തിരുവനന്തപുരം: ആര്‍എസ്എസിന്റെ ആക്രമണത്തിനിരയായ കവി കുരീപ്പുഴ ശ്രീകുമാറിനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. മോദിയുടെ വിമര്‍ശകനാണെന്നും ആര്‍.എസ്.എസ് ഭീഷണിയുണ്ടെന്നും വരുത്തിത്തീര്‍ത്തതോടെ കൂരീപ്പുഴ ശ്രീകുമാര്‍ പ്രശസ്തനായെന്ന് സുരേന്ദ്രന്‍ പറയുന്നു. ഇനി കെട്ടിക്കിടക്കുന്ന പുസ്തകങ്ങളെല്ലാം ഉടന്‍ വിറ്റ് പോവും. മിനിമം ആറുമാസത്തേക്ക്...