Tag: K Surendran

സുരേന്ദ്രന്റെ അറസ്റ്റ്; പകരം വീട്ടാന്‍ ബിജെപി

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനെ കേസില്‍ കുടുക്കി റിമാന്‍ഡ് പരമ്പര നടത്തിയതിന് പകരം വീട്ടാന്‍ ബിജെപി തയാറെടുക്കുന്നു. ഇതിനായി സി.പി.എം. നേതാക്കളുടെ കേസുകള്‍ ബി.ജെ.പി. തിരയുന്നതായാണ് റിപ്പോര്‍ട്ട്. ജനപ്രതിനിധികളായ സി.പി.എം. നേതാക്കളുടെ കേസുകളുടെ വിശദാംശങ്ങളാണ് എടുത്തുകൊണ്ടിരിക്കുന്നത്. ക്രിമിനല്‍ കേസുകള്‍ ഉള്ള നേതാക്കള്‍...

കെ സുരേന്ദ്രനെതിരെ ഹൈക്കോടതിയുടെ രൂക്ഷവമിര്‍ശനം: സുപ്രീംകോടതി വിധി മാനിച്ചില്ല, പ്രതിഷേധ ദിനത്തില്‍ എന്തിന് ശബരിമലയില്‍ പോയെന്നും ഹൈക്കോടതി; ജാമ്യപേക്ഷയില്‍ വിധി നാളെ

കൊച്ചി: ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ ഹൈക്കോടതിയുടെ രൂക്ഷവമിര്‍ശനം. ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ കെ.സുരേന്ദ്രന്റെ ജാമ്യപേക്ഷയില്‍ വിധിപറയുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റിവെച്ചു. സുപ്രീംകോടതി വിധി സുരേന്ദ്രന്‍ മാനിച്ചില്ലെന്നും പ്രതിഷേധ ദിനത്തില്‍ എന്തിന് ശബരിമലയില്‍ പോയെന്നും ഹൈക്കോടതി ചോദിച്ചു. സുരേന്ദ്രന്റെ ജാമ്യപേക്ഷയെ സര്‍ക്കാര്‍...

കെ.സുരേന്ദ്രനെതിരെ 15 കേസുകള്‍ നിലവിലുണ്ടെന്ന് മുഖ്യമന്ത്രി

നന്തപുരം: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരെ കള്ളക്കേസെടുത്തു എന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും സുരേന്ദ്രനെതിരെ 15 കേസുകള്‍ നിലവിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് പീഡിപ്പിക്കുന്നു എന്ന ആരോപണം ശരിയല്ല. ഒ.രാജഗോപാലിന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.സുരേന്ദ്രനെതിരെയുള്ള എട്ട് കേസുകള്‍ 2016 ന്...

കെ. സുരേന്ദ്രന്‍ ജയിലില്‍ തുടരും; ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി തള്ളി

പത്തനംതിട്ട: ശബരിമല ചിത്തിര ആട്ടത്തിരുന്നാളിനു അന്‍പത്തിരണ്ടുകാരിയെ തടഞ്ഞ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി തള്ളി. കേസിലെ ഒന്നാം പ്രതി ഇലന്തൂര്‍ സ്വദേശി സൂരജിനും ജാമ്യം അനുവദിച്ചില്ല.തൃശൂര്‍ സ്വദേശിനിയെ തടഞ്ഞ സംഭവത്തിലെ ഗൂഢാലോചനയില്‍...

കെ.സുരേന്ദ്രന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു; പോലീസ്

പത്തനംതിട്ട : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നു പൊലീസ്. സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമ്പോള്‍ വാറന്റ് നിലവിലില്ല എന്ന വാദം തെറ്റാണ്. വാറന്റ് 21ന് തന്നെ കൊട്ടാരക്കര സബ് ജയിലില്‍ സൂപ്രണ്ടിന് ലഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച...

ഒന്നിനു പുറകെ ഒന്നായി കെ സുരേന്ദ്രനെതിരെ ആറു വാറന്റുകള്‍

തിരുവനന്തപരം: ഒന്നിനു പുറകെ ഒന്നായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ ആറു വാറന്റുകള്‍. സുരേന്ദ്രന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയതിനു പിന്നാലെയാണ് പഴയ രാഷ്ട്രീയ കേസുകളിലും അല്ലാത്തവയിലുമായി 6 വാറന്റുകള്‍ ഇന്നലെ ജയിലിലെത്തിയത്. അതില്‍ നെയ്യാറ്റിന്‍കര കോടതിയിലെ വാറന്റില്‍ ഇന്ന്...

പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുരേന്ദ്രന് ജാമ്യം

കണ്ണൂര്‍: ഉന്നതപോലീസ് പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസില്‍ ബി ജെ പി നേതാവ് കെ സുരേന്ദ്രന് ജാമ്യം. ഉദ്യോഗസ്ഥരെ ഫെയ്സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കേസലാണ് സുരേന്ദ്രന് ജാമ്യ ലഭിച്ചത്. കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട ചെമ്പ്രയിലെ...

കെ സുരേന്ദ്രനെ കോഴിക്കോട് നിന്ന് കണ്ണൂരിലേയ്ക്ക് കൊണ്ടുപോയി

കോഴിക്കോട്: ബി ജെ പി നേതാവ് കെ സുരേന്ദ്രനെ കോഴിക്കോട് സബ് ജയിലില്‍നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയി. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കള്ളക്കേസാണെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു. മണ്ഡലകാലം മുഴുവന്‍ തന്നെ ജയിലിലിടാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതില്‍ ഇടപെടണമെന്നും സുരേന്ദ്രന്‍...
Advertismentspot_img

Most Popular

G-8R01BE49R7