Tag: k r meera

അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ വാലിഡ് അല്ലാതാകാൻ ഒടിപി അല്ല, സ്ത്രീയുടെ പൗരാവകാശങ്ങൾ..!!! എങ്ങനെ വേദനിക്കണം, എത്ര നേരത്തിനകം വേദനിക്കണം എന്നൊക്കെ ഉപദേശിക്കാൻ എളുപ്പമാണ്… കെ.ആർ മീര..

കൊച്ചി: ഒരു അതിക്രമം നേരിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ് പ്രതികരിച്ചാലും അതിക്രമം അല്ലാതാവുന്നില്ലെന്ന് എഴുത്തുകാരി കെ.ആര്‍ മീര. അതിക്രമം നടന്ന് മിനുറ്റുകള്‍ക്കുള്ളില്‍ പ്രതികരിച്ചില്ലെങ്കില്‍ വാലിഡ് അല്ലാതായി പോകാന്‍ ഇത് ഒടിപി ഒന്നുമല്ല, സ്ത്രീയുടെ പൗരാവകാശങ്ങളാണ് എന്നാണ് മീര പറയുന്നത്. ബോബി ചെമ്മണ്ണൂരിനെതിരായ നടി ഹണി റോസിന്റെ ലൈംഗിക...

കൊലയല്ല, കലയാണ് രാഷ്ട്രീയം..!!! സി.പി.എമ്മിനെ ഓര്‍മ്മിപ്പിച്ച് കെ.ആര്‍. മീര

കൊലയല്ല, കലയാണ്, ഏറ്റവും ശക്തമായ രാഷ്ട്രീയ ആയുധമെന്നു എഴുത്തുകാരി കെ ആര്‍ മീര. കാസര്‍ക്കോട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കെ ആര്‍ മീര. രാഷ്ട്രീ കൊലപാതകങ്ങളുടെ ഇരയാവുന്നവര്‍ ഓരോ നരഹത്യയിലും ഉയിര്‍ത്തെഴുന്നേറ്റു കൊണ്ടിരിക്കുമെന്നും കെ ആര്‍ മീര കുറിച്ചു. പത്രപ്രവര്‍ത്തകയായിരുന്ന കാലത്ത്...

നടി ആക്രമിക്കപ്പെട്ട കേസില്‍ നടനു വേണ്ടി രംഗത്തിറങ്ങിയ ആളുകള്‍ തന്നെയാണു ബിഷപ്പിനു വേണ്ടിയും രംഗത്തുള്ളത്: കെ.ആര്‍ മീര

കൊച്ചി: കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവവും യുവനടി ആക്രമിക്കപ്പെട്ട കേസും തമ്മില്‍ സാദൃശ്യമുണ്ടെന്ന് വിശദീകരിച്ച് സാഹിത്യകാരി കെ.ആര്‍.മീര. സ്ത്രീകളോടുള്ള സമീപനത്തില്‍ മലയാള സിനിമാ താരങ്ങളുടെ സംഘടനയും കത്തോലിക്കാ സഭയും തമ്മിലുള്ള സാദൃശ്യങ്ങളും നിസ്സാരമല്ലെന്ന് കെ.ആര്‍.മീര ഫെയ്സ്ബുക്കില്‍ കുറിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടനു വേണ്ടി...

കേരളത്തിന് കൈത്താങ്ങാകാന്‍ എഴുത്തുകാരി കെ.ആര്‍ മീരയും; മാസവരുമാനമില്ല, അതുകൊണ്ട് ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന നോവലിന്റെ റോയല്‍റ്റിയായ 1,71,000 ദുരിതാശ്വാസ നിധിയിലേക്ക്

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ എഴുത്തുകാരി കെ.ആര്‍ മീര. പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റി മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' എന്ന നോവലിന്റെ റോയല്‍റ്റിയായ 1,71000 രൂപുയാണ് സംഭാവന നല്‍കുന്നത്. മാസവരുമാനമില്ല. അതുകൊണ്ട്, 'സൂര്യനെ അണിഞ്ഞ ഒരു...

‘വീട്ടമ്മ ഇല്ലാത്ത വീട്ടിലിരുന്ന് ബജറ്റ് തയ്യാറാക്കിയതാകാം ഇതിന് കാരണം’ തോമസ് ഐസക്കിനെയും മലയാളം എഴുത്തുകാരികളേയും പരിഹസിച്ച് എം.എം ഹസന്‍

തിരുവനന്തപുരം: മലയാളത്തിലെ എഴുത്തുകാരികളെ അപകീര്‍ത്തിപ്പെടുത്തിയും ധനമന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ചും കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. കേരളാ മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ്(ഐഎന്‍ടിയുസി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ഹസന്‍ പരിഹാസവര്‍ഷവുമായി രംഗത്ത് വന്നത്. 'ബജറ്റ് പ്രസംഗത്തില്‍ എന്തുകൊണ്ടാണ് എഴുത്തുകാരികളുടെ കൃതികള്‍...

കുരീപ്പുഴയങ്ങു വിരണ്ടു കാണും.. ശാഖയില്‍ ചേര്‍ന്നുകാണും… നിക്കറെടുത്തിട്ടുകാണും… കുരീപ്പുഴയ്ക്ക് പിന്തുണയുമായി കെ ആര്‍ മീര

തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആര്‍.എസ്.എസ് ആക്രമണത്തില്‍ പ്രതിഷേധവുമായി എഴുത്തുകാരി കെആര്‍ മീര. ആര്‍.എസ്.എസിനെ പരിഹസിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മീര പ്രതിഷേധം രേഖപ്പെടുത്തിയത്. സംഘപരിവാറിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ പതറുന്നയാളല്ല കുരീപ്പുഴയെന്നാണ് മീര പറയുന്നത്. ഫേസ്ബുക്ക് പേജിലെ കുറിപ്പിന്‍െര്‍ പൂര്‍ണരൂപം എഡേ മിത്രോം, കുരീപ്പുഴയങ്ങു വിരണ്ടു കാണും. പേടി...

ശാസ്ത്ര വിദ്യാര്‍ഥിയായ ബല്‍റാമിന് പീഡോഫീലിയ എന്താണെന്നറിയില്ല..അല്ലെങ്കില്‍ ബോധപൂര്‍വ്വം ബാലപീഡനത്തെ ന്യായികരിക്കുന്നു; വി.ടി ബല്‍റാമിനെതിരെ കെ.ആര്‍ മീര

തിരുവനന്തപുരം: എ.കെ.ജിക്കെതിരായ വിവാദ പരാമര്‍ശനത്തില്‍ വി.ടി ബല്‍റാം എം.എല്‍.എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി കെ.ആര്‍ മീര. വി.ടി. ബല്‍റാം എ.കെ.ജിയെ വിമര്‍ശിച്ചതില്‍, പൗരന്‍ എന്ന നിലയില്‍ തനിക്കു പരാതിയൊന്നുമില്ലെന്നും പക്ഷേ, വിമര്‍ശനമെന്നാല്‍ ഒരു ചെറുകഥയ്ക്കു വേണ്ട യുക്തിഭദ്രത പോലുമില്ലാത്ത കള്ളക്കഥയാകരുത് എന്നു നിര്‍ബന്ധമുണ്ടെന്നും കെ.ആര്‍ മീര...
Advertismentspot_img

Most Popular

G-8R01BE49R7