Tag: K. K. Shailaja

കെട്ടിച്ചമച്ച പരാതി: കടയ്ക്കാവൂര്‍ സംഭവം അസ്വസ്ഥയാക്കുന്നു: മന്ത്രി ശൈലജ

കടയ്ക്കാവൂര്‍ പോക്സോ കേസിന്റെ നിജസ്ഥിതി ശിശുക്ഷേമസമിതിയും അന്വേഷിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി. കേസും കെട്ടിച്ചമച്ച പരാതിയെന്ന ആരോപണവും ഏറെ അസ്വസ്ഥതയുണ്ടാക്കിയെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഭര്‍ത്താവിന്റെ രണ്ടാംവിവാഹത്തെ എതിര്‍ത്തതും ജീവനാംശത്തിനായി പരാതി നല്‍കിയതുമാണ് മകനെ ഉപയോഗിച്ച് പീഡനപരാതി കെട്ടിച്ചമച്ചതിന് കാരണമെന്ന് അറസ്റ്റിലായ യുവതിയുടെ മാതാപിതാക്കൾ പറയുന്നു‍. ജ്യേഷ്ഠനെ ഭീഷണിപ്പെടുത്തിയാണ്...

പുതിയ കൊറോണ വൈറസ് കേരളത്തിലും; ‍ബ്രിട്ടനില് നിന്നെത്തിയ 8പേർക്ക് രോഗം; വിമാനത്താവളങ്ങളിൽ കർശന പരിശോധന

ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേർക്ക് കോവിഡ് പോസറ്റീവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്രവം കൂടുതല്‍ പരിശോധനയ്ക്ക് പുണെയിേലയ്ക്ക് അയച്ചു. വളരെ വേഗത്തിൽ പകരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസാണിത്. നാല് വിമാനത്താവളങ്ങളിൽ കർശന സുരക്ഷ ഏർപ്പെടുത്തി. കൂടുതൽ പരിശോധന നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, ബ്രിട്ടനിൽ...

പിപിഇ കിറ്റ് 300 രൂപയ്ക്ക് കിട്ടും; മുനീറിന് ആരോഗ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ ഒരു ക്രമക്കേടുമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മുന്‍മന്ത്രി എം.കെ.മുനീറാണ് നിയമസഭയില്‍ അഴിമതി ആരോപണമുന്നയിച്ചത്. 300 രൂപയ്ക്കും പിപിഇ കിറ്റ് കിട്ടും. എന്നാൽ ഗുണനിലവാരം ഉണ്ടാവില്ല. ഇ മാര്‍ക്കറ്റില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞനിരക്കിലാണ് കിറ്റുകള്‍ വാങ്ങിയത്. കോവിഡ് നേരിടാന്‍ ചെലവിട്ട...

എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല: മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്തും കോവിഡ് മരണങ്ങള്‍ കണക്കാക്കുന്നത്. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരമുള്ള International...

രോഗികള്‍ വര്‍ധിക്കുന്നത് താങ്ങാന്‍ കഴിയില്ല; ഇനി വരുന്നത് വന്‍യുദ്ധമാണെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡിനെതിരെ എല്ലാ ശക്തികളും ചേര്‍ന്നു പോരാടുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇനി വരുന്നത് വന്‍യുദ്ധമാണ്. മൂന്നാംഘട്ടത്തിലും കേരളം വീണില്ലെന്നും മന്ത്രി പറഞ്ഞു. ഹോമിയോ, ആയുര്‍വേദം പ്രതിരോധമരുന്ന് കഴിക്കുന്നതില്‍ ആശയക്കുഴപ്പം വേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിരോധമരുന്നുകള്‍ നന്നായി വിതരണം ചെയ്യാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം. ഇതിനായി കൂടുതല്‍ ക്ലിനിക്കുകള്‍...
Advertismentspot_img

Most Popular