Tag: k k rama

കുഞ്ഞനന്തനെന്ന ‘ മനുഷ്യ സ്‌നേഹി’ യെ പുകഴത്തിക്കഴിഞ്ഞെങ്കില്‍ ഇതൊന്ന് വായിച്ച് നോക്കൂ.. കെ.കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റ്

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുഞ്ഞനന്തന്‍ ശിക്ഷിക്കപ്പെട്ടത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് കെ.കെ. രമ. കുഞ്ഞനന്തനെ വിശുദ്ധനാക്കാനുള്ള പ്രചരണയുദ്ധം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത് സഹതാപമുണ്ടാക്കുന്ന കാഴ്ചയാണെന്നും രമ പറയുന്നു. ടിപി വധത്തിന്റെ ഉള്ളുകളികള്‍ അറിയുന്ന ആര്‍ക്കും കുഞ്ഞനന്തനോടുള്ള പാര്‍ട്ടിയുടെ കടപ്പാട് മനസിലാകുമെന്നും വിധിന്യായത്തിലെ ഫോണ്‍വിളി പട്ടിക പങ്കുവച്ച്...

കെ.കെ. രമയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് സിപിഎം….!

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ പുകഴ്ത്തിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ. രമയെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്ത് സിപിഎം. നിലപാടു തിരുത്തി സിപിഎമ്മിന്റെ നയങ്ങളുമായി യോജിക്കാന്‍ തയാറായാല്‍ കെ.കെ.രമയേയും പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്യുമെന്നു ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു. സിപിഎം നയവും പൊതുനിലപാടും അംഗീകരിക്കുന്ന...

ഈട പറയുന്നത് കണ്ണൂരില്‍ രാഷ്ട്രീയ നേതൃത്വം നടത്തുന്ന രക്തസാക്ഷി വിളവെടുപ്പ് ആഘോഷങ്ങളുടെ കഥയാണെന്ന് കെ.കെ രമ

കോഴിക്കോട്: അജിത് കുമാര്‍ സംവിധാനം ചെയ്ത ഈടയെ പ്രശംസിച്ച് കെ.കെ രമ. രാഷ്ട്രീയവും ആശയവും പ്രത്യയശാസ്ത്രവും ഒന്നുമല്ല., രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണില്‍ ചോരയില്ലാത്ത അധികാര താല്‍പര്യങ്ങള്‍ മാത്രമാണ് കണ്ണൂരിന്റെ വര്‍ത്തമാനത്തെ രക്തത്തിലും കണ്ണീരിലും കുതിര്‍ക്കുന്നതെന്ന യാഥാര്‍ത്ഥ്യം തന്നെയാണ് ഈ ചിത്രം കൃത്യമായും ധീരമായും പറയാന്‍...
Advertismentspot_img

Most Popular