കുവൈത്ത് സിറ്റി: മുനിസിപ്പല്‍ കൗണ്‍സിലില്‍ എക്സിക്യൂട്ടീവുകളായി ജോലി ചെയ്യുന്ന 150 പ്രവാസികളെ പിരിച്ചുവിടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ മുനിസിപ്പാലിറ്റി മന്ത്രി വാലിദ് അല്‍ ജസീം നിര്‍ദേശം നല്‍കി. മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം സ്വദേശിവത്കരണ നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് അദ്ദേഹം.
അഡ്‍മിനിസ്ട്രേറ്റീവ്, ടെക്നിക്കല്‍, എഞ്ചിനീയറിങ്, സര്‍വീസ് സെക്ടറുകളില്‍ കുറഞ്ഞ സമയം...
കോവിഡ്–19നെ തുടർന്നുണ്ടായ തൊഴിലില്ലായ്മ പരിഹരിക്കാൻ സംസ്ഥാനത്ത് 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ 18,600 പേർക്കു തൊഴിൽ നൽകും. പിഎസ്‌സി വഴി 100 ദിവസത്തിനുള്ളിൽ 5000 പേർക്കു നിയമനം നൽകാൻ ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ആ...
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദിയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ഒരു വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള സൗദി പ്രോമെട്രിക് പാസായ ബിഎസ്‌സി/ എഎന്‍എം സ്റ്റാഫ് നഴ്‌സുമാരെ (സ്ത്രീ 50 പേര്‍, പുരുഷന്‍- 50 പേര്‍.) തെരഞ്ഞെടുക്കുന്നു.
മാസശമ്പളം ബിഎസ്‌സി നഴ്‌സുമാര്‍ക്ക് SAR 4000,...
ചെന്നൈ: ജോലി ഭാരവും മാനേജരുടെ മാനസിക പീഡനവും ആരോപിച്ച് ചെന്നൈയില്‍ 43കാരന്‍ ജോലി സ്ഥലത്തുനിന്ന് ചാടി ആത്മഹത്യ ചെയ്തു. അണ്ണാ സാലൈയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ എട്ടാം നിലയില്‍ നിന്നാണ് പ്രഭാകരന്‍ ചാടി ജീവനൊടുക്കിയത്. മാനേജര്‍ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിക്കുന്ന വീഡിയോ മൊബൈലില്‍ റെക്കോര്‍ഡ്...
ഹോമിയോ മെഡിക്കൽ കോളജുകളിൽ 29 അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), കോളജ് വിദ്യാഭ്യാസ വകുപ്പിൽ 9 അസിസ്റ്റന്റ് പ്രഫസർ ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ 10 അസിസ്റ്റന്റ്, പട്ടികവർഗ വികസന വകുപ്പിൽ ഡേറ്റ എൻട്രി ഒാപ്പറേറ്റർ, ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡിൽ...
അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 33,000 പേര്‍ക്ക് കോര്‍പ്പറേറ്റ്, സാങ്കേതിക മേഖലകളില്‍ ജോലി നല്‍കാന്‍ ഒരുങ്ങി ആമസോണ്‍. ഈ സമയത്ത് ഉണ്ടായിരുന്ന ഏറ്റവും വലിയ തൊഴില്‍ അവസരമാണിത്. തിരക്കേറിയ അവധിക്കാല ഷോപ്പിംഗ് സീസണിന് മുന്നോടിയായി സാധാരണയായി നല്‍കുന്ന തൊഴില്‍ അവസരങ്ങളുമായി ഈ നിയമനങ്ങള്‍ക്ക് ബന്ധമില്ല.
കൊവിഡ് പൊട്ടിപ്പുറപ്പെടുന്ന...
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കാരണം രാജ്യത്ത് വന്‍ തൊഴില്‍ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപിച്ച അഞ്ച് മാസത്തിനിടെയാണ് തൊഴില്‍ നഷ്ടം വ്യാപകമായത്. ജൂലൈയില്‍ മാത്രം 50 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. അസംഘടിത, മാസശമ്പള മേഖലകളില്‍ രണ്ട് കോടിലേറെ പേര്‍ക്ക് ജോലി നഷ്ടമായി....