Tag: jignesh mevani

ഗൗരി ലങ്കേഷ് ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ മോദി സര്‍ക്കാര്‍ അവരെയും അര്‍ബന്‍ നക്സലേറ്റായി മുദ്രകുത്തിയേനെ: ജിഗ്‌നേഷ് മേവാനി

ബെംഗളൂരു: മാധ്യമ പ്രവര്‍ത്തകയുമായിരുന്ന ഗൗരി ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ മോദി സര്‍ക്കാര്‍ അവരെയും അര്‍ബന്‍ നക്സലേറ്റായി മുദ്രകുത്തുമായിരുന്നുവെന്ന് ജിഗ്‌നേഷ് മേവാനി. സാമൂഹ്യ പ്രവര്‍ത്തകയും സംഘപരിവാറിന്റെ കടുത്ത വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകം നടന്ന് ഒരു വര്‍ഷം തികയുന്ന ദിനത്തിലാണ് മേവാനിയുടെ പരാമര്‍ശം. പാവപ്പെട്ടവര്‍ക്കു വേണ്ടി ജീവിതകാലമത്രയും പോരാടിയ...

അംബേദ്കറെക്കുറിച്ച് സംസാരിക്കാന്‍ പോയ ജിഗ്‌നേഷ് മേവാനിയെ വിമാനത്താവളത്തില്‍ തടഞ്ഞു

ജയ്പൂര്‍: ഗുജറാത്ത് എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ ജയ്പൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. രാജസ്ഥാനില്‍ റാലി സംഘടിപ്പിക്കാന്‍ എത്തിയപ്പോഴാണു സംഭവം. റാലിക്കു നിശ്ചയിച്ചിരുന്ന നാഗോറിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിഷേധിച്ചതിനെ തുടര്‍ന്നാണു മേവാനിയെ തടഞ്ഞതെന്നു പൊലീസ് അറിയിച്ചു. ഇന്ത്യന്‍ ഭരണഘടനയേയും ബാബാ സാഹബ് അംബേദ്കറിനെയും കുറിച്ചു...

പോലീസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ജിഗ്നേഷ് മേവാനിയെ കൊല്ലുന്ന രീതിയെ കുറിച്ചുള്ള വീഡിയോ!!! ജീവന് ഭീഷണിയുണ്ടെന്ന് മേവാനി

ന്യൂഡല്‍ഹി: മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പില്‍ വഡ്ഗാം എംഎല്‍എയും ദളിത് ആക്ടിവിസ്റ്റുമായ ജിഗ്‌നേഷ് മേവാനിയെ കൊല്ലുന്ന രീതി പ്രതിപാധിക്കുന്ന വീഡിയോ പ്രചരിക്കുന്നു. അതേസമയം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പരാതിയുമായി ജിഗ്‌നേഷ് മേവാനി രംഗത്തെത്തി. എഡിആര്‍ പൊലീസ് ആന്‍ഡ് മീഡിയ എന്ന...

രോഹിത് വെമൂലയുടെ അമ്മയെ 2019ലെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും.. സ്മൃതി ഇറാനിയെ പാഠം പാഠിപ്പിക്കുമെന്നും ജിഗ്‌നേഷ് മേവാനി എം.എല്‍.എ

2019ലെ തിരഞ്ഞെടുപ്പില്‍ രോഹിത് വെമൂലയുടെ അമ്മ രാധിക വെമുലയെ മത്സരിപ്പിക്കുമെന്ന പ്രഖ്യാപനുമായി ദളിത് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി. രാധിക വെമുലയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്നും സ്മൃതി ഇറാനിയെ പാര്‍ലമെന്റില്‍ ഒരു പാഠം പഠിപ്പിക്കുമെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹൈദരാബാദില്‍ രോഹിത് വെമുലയുടെ രണ്ടാം ചരമവാര്‍ഷിദിനത്തില്‍ അമ്മ...

ഇപ്പോഴും 98 ശതമാനം ആക്ടിവിസ്റ്റാണ്.. രണ്ടു ശതമാനം മാത്രമാണ് രാഷ്ട്രീയക്കാരന്‍, മോദി വന്‍ തോല്‍വിയെന്നും ജിഗ്നേഷ് മെവാനി

ചെന്നൈ: താന്‍ ഇപ്പോഴും 98 ശതമാനവും ആക്ടിവിസ്റ്റാണെന്നും 2 ശതമാനം മാത്രമാണ് രാഷ്ട്രീയക്കാരനെന്നും ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മെവാനി. പശുക്കളെയല്ല ഭൂമിയാണ് തങ്ങള്‍ക്ക് വേണ്ടതെന്നും തന്നെ സംബന്ധിച്ചെടുത്തോളം പശുവിശുദ്ധ മൃഗമല്ലെന്നും മെവാനി പറഞ്ഞു. ചെന്നൈയില്‍ ദ ഹിന്ദു ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മെവാനി. വാഗ്ദാനങ്ങള്‍...
Advertismentspot_img

Most Popular

G-8R01BE49R7