Tag: janvi kapoor

നീല ലെഹങ്കയില്‍ അതിമനോഹരിയായി ജാന്‍വി ; വില കേട്ടാല്‍ ഞെട്ടും

നീല ലെഹങ്കയില്‍ അതിമനോഹരിയായി ജാന്‍വി . നീല ലെഹങ്ക ചോളിയില്‍ എത്തിയ ജാന്‍വി കപൂറിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അര്‍പ്പിത മേത്ത ഡിസൈന്‍ ചെയ്ത വളരെ സിംപിളായി തോന്നുന്ന ഈ ലെഹങ്ക ചോളിയുടെ വില 78,000 രൂപയാണ്. ഷീര്‍ ദുപ്പട്ടയുടെ ബോര്‍ഡറില്‍ ഷെല്‍...

ദുല്‍ഖറിന്റെ നായികയായി ജാന്‍വി കപൂര്‍

കര്‍വാനിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച ദുല്‍ഖര്‍ പുതിയ ചിത്രവുമായി എത്തുന്നു. ശ്രീദേവിയുടെ മകള്‍ ജാന്‍വിയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. ജാന്‍വിയുടെ മൂന്നാമത്തെ ചിത്രമാണിത്, എയര്‍ ഫോഴ്സ് പൈലറ്റ് ആയ ഗുന്‍ജന്‍ സക്‌സേനയുടെ ബയോപിക് ആണ് ചിത്രം. നായിക പ്രാധാന്യമുള്ള ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍...

വസ്ത്രധാരണത്തിന്റെ പേരില്‍ വീണ്ടും ജാന്‍വി കപൂറിന് വിമര്‍ശനം

വസ്ത്രധാരണത്തിന്റെ പേരില്‍ എന്നും സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനം ഏറ്റുവാങ്ങുന്ന നടിയാണ് ജാന്‍വി കപൂര്‍. നടിയുടെ പുതിയ വസ്ത്രവും വിമര്‍ശര്‍ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. വോഗ് വുമന്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജാന്‍വി. പീകോക്ക് ഗൗണില്‍ അതിസുന്ദരിയായാണ് ജാന്‍വി എത്തിയത്. എന്നാല്‍ ശരീരഭാഗങ്ങള്‍ പുറത്തുകാണിക്കുന്നുവെന്നാണ്...

ജാന്‍വി കപൂറിന്റെ ചൂടന്‍ ചിത്രങ്ങള്‍ വൈറലാവുന്നു

ജാന്‍വി കപൂറിന്റെ ചൂടന്‍ ചിത്രങ്ങള്‍ വൈറലാവുന്നു. ജാന്‍വിയുടെ ആദ്യ ചിത്രമായ ധടക്കിലെ നായകനാണ് ഇഷാന്‍. ചിത്രം തിയ്യേറ്ററുകളില്‍ മികച്ച വിജയമാണ് നേടിയത്. ചിത്രത്തിലെ നായകനായ ഇഷാനും ജാന്‍വിയും അടുത്ത സുഹൃത്തുക്കളായിരുന്നു. അടുത്തിടെ ഇഷാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

സ്‌കര്‍ട്ട് ധരിച്ചത് ശരിയായില്ല, തുണി പൊക്കിപിടിച്ച് നടക്കേണ്ടി വന്നു!! അവസാനം പാന്റിട്ട് ജാന്‍വിയുടെ വീഡിയോ വൈറല്‍

പൊതുവേദികളില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ എത്തുന്ന നടിമാര്‍ക്ക് പലപ്പോഴും അബദ്ധം പറ്റാറുണ്ട്. യോജിക്കാത്ത വസ്ത്രം ധരിച്ച് ഇവര്‍ പാപ്പരാസികളുടെ ഇരയാകുന്നു. അതുപോലൊരു അബദ്ധം ജാന്‍വിക്കും പറ്റി. ധടക് സിനിമയുടെ പ്രമോഷന് വേണ്ടി എത്തിയതായിരുന്നു ജാന്‍വിയും ഇഷാനും. എന്നാല്‍ നടി ധരിച്ച വസ്ത്രത്തിന് നീളക്കുറവ് ഉണ്ടായിരുന്നു. ക്യാമറകളാകട്ടെ നടിയുടെ...
Advertismentspot_img

Most Popular