കൊറോണ കേരളത്തിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭീതിയിലാണ് മലയാളികളും . അതിനിടയിലും ട്രോളിന് യാതൊരു കുറവുമില്ല. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു വന്‍ വിജയമായിരുന്നു. രാജ്യം ഒന്നടങ്കം കര്‍ഫ്യൂവിനെ പിന്തുണച്ചു. മോദിയെ ട്രോളാനും ആളുകളുണ്ടായിരുന്നു. ഇതിനിടെ...
ആറ് ജില്ലകളില്‍ നിരോധനാജ്ഞ അഞ്ചിലധികം പേര്‍ കൂട്ടംകൂടരുത്,ആശുപത്രികളിലും നിയന്ത്രണം.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൂർണ്ണമായും അടച്ച സംസ്ഥാനത്തെ ആറ് ജില്ലകളിൽ കടുത്ത നിയന്ത്രണം. കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതിനിടെ കൊവിഡ് 19 നെ തുടര്‍ന്ന്...
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം വന്നതോടെ വിവിധ സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മഹാരാഷ്ട്രയില്‍ അര്‍ബന്‍ മേഖലകളില്‍ മാര്‍ച്ച് 23 മുതല്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ...
ജനതാ കര്‍ഫ്യൂവിന് ഏവരും പൂര്‍ണ പിന്തുണയാണ് നല്‍കിയിരിക്കുന്നത്... നിരവധി പ്രമുഖര്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ട്രോള്‍താരം സലീം കുമാറും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നു.
പ്രധാനമന്ത്രിയുടെ 'ജനതാ കര്‍ഫ്യു' പ്രഖ്യാപനം വന്നതിനു ശേഷം ഒരുപാടു ട്രോളുകള്‍ അതേച്ചൊല്ലി ഇറങ്ങുകയുണ്ടായി. അതില്‍ കൂടുതലും എന്റെ മുഖം...
പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയുടെ പെട്രോൾ പമ്പുകൾ ജനതാ കർഫ്യു ദിനമായ ഞായറാഴ്ച (22-3-2020) രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കുന്നതാണെന്നു എണ്ണക്കമ്പനികളുടെ സംസ്ഥാനതല കോർഡിനേറ്റർ വി.സി. അശോകൻ അറിയിച്ചു
പെട്രോൾ പമ്പുകളിൽ നാമമാത്രമായ...
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനകീയ കര്‍ഫ്യൂ നാളെ നടക്കുമ്പോള്‍ രാജ്യം നിശ്ചലമാകും. ജനതാ കര്‍ഫ്യൂവിന് എല്ലാ കോണില്‍നിന്നും പിന്തുണയുണ്ടായിട്ടുണ്ട്. കേരളവും ജനതാ കര്‍ഫ്യൂവില്‍ പങ്ക് ചേരും. കെഎസ്ആര്‍ടിസിയും കൊച്ചി മെട്രോയും ഓടില്ല. കേരളത്തിലെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിടും.
ഞായറാഴ്ച സ്വകാര്യ...
കൊച്ചി: കൊറോണ വൈറസ് ലോകമൊന്നാകെ പടര്‍ന്ന് പിടിക്കുകയാണ്. ഇത് തടയുന്നതിന്റെ ഭാഗമായി നിരവധി നിയന്ത്രണങ്ങളാണ് രാജ്യത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തി വരുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിനെ മലയാളികള്‍ പരിഹസിക്കുകയും ട്രോളുകള്‍ ഇറക്കുകയും ചെയ്തു. എന്നാല്‍...
കൊറോണ വ്യാപനം തടയാന്‍ രാജ്യത്ത് ഞായറാഴ്ച ജനത കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയെ മലയാളികള്‍ ട്രോളുകളും പരിഹാസവും കൊണ്ടാണ് എതിരേറ്റത്. എന്നാല്‍ മലയാളികളുടെ ഈട്രോളുകള്‍ക്ക് മറുപടിയുമായി റസൂല്‍ പൂക്കുട്ടി രംഗത്തെത്തിയിരിക്കുന്നു. മലയാളികള്‍ക്ക് ജനതാ കര്‍ഫ്യൂ എന്താണെന്ന് മനസിലായിട്ടില്ലെന്നും ഞായറാഴ്ച ഹര്‍ത്താലാണെന്ന് പറയുന്നതാകും നല്ലതെന്നും റസൂല്‍...