Tag: jaleel

കുറച്ചുദിവസങ്ങളായി പച്ചക്കള്ളങ്ങളുടെ കുത്തൊഴുക്ക്; മാധവ വാര്യരുമായി സൗഹൃദം മാത്രം: എണ്ണിയെണ്ണി മറുപടി പറ‍ഞ്ഞ് കെ.ടി. ജലീൽ

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ.ടി ജലീല്‍. കുറച്ച് ദിവസമായി പച്ചക്കള്ളങ്ങളുടെ കുത്തൊഴുക്കാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും മാധവ വാര്യരുമായി സൗഹൃദം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മാധവ വാര്യരുമായി സൗഹൃദം മാത്രം. മറ്റ് ബിസിനസ് ബന്ധങ്ങളില്ല. എച്ച്ആര്‍ഡിഎസുമായി മാധവ വാര്യര്‍ക്ക് ചില തര്‍ക്കങ്ങളുണ്ട്....

ബന്ധുനിയമനവിവാദം: മന്ത്രി കെ.ടി. ജലീലിൽ രാജിവച്ചു

മന്ത്രി കെ.ടി. ജലീലിൽ രാജിവച്ചു. ബന്ധുനിയമന വിവാദത്തെ തുടര്‍ന്നാണ് രാജി.മന്ത്രിയായി തുടരാന്‍ ജലീലിന് യോഗ്യതയില്ലെന്ന് ലോകായുക്ത ഉത്തരവിട്ടിരുന്നു.സര്‍ക്കാരിന് തലവേദനയായി ബന്ധുനിയമന വിവാദം തുടങ്ങിയിട്ട് രണ്ടരവര്‍ഷമായി. ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ ടി.കെ. അദീബിന്‍റെ നിയമനമാണ് വിവാദമായത്. ബന്ധുനിയമത്തിന് യോഗ്യതയില്‍ മാറ്റം വരുത്തിയെന്നതാണ് പ്രധാന ആരോപണം. പി.കെ....

ഏഴ് മണിക്കൂര്‍ നീണ്ട കസ്റ്റംസ് ചോദ്യം ചെയ്യലിന് ശേഷം മന്ത്രി കെ.ടി. ജലീല്‍ മടങ്ങി

കെ ടി ജലീല്‍ മടങ്ങി. ഏഴ് മണിക്കൂര്‍ നീണ്ട കസ്റ്റംസ് ചോദ്യം ചെയ്യലിന് ശേഷം മന്ത്രി കെ ടി ജലീലിനെ വിട്ടയച്ചു.

എന്‍ഐഎ വീണ്ടും സിആപ്റ്റില്‍ പരിശോധന നടത്തുന്നു

തിരുവനന്തപുരം: സിആപ്റ്റില്‍ വീണ്ടും എന്‍ഐഎ പരിശോധന നടത്തുന്നു. മത ഗ്രന്ഥങ്ങള്‍ സി ആപ്റ്റ് വഴി മലപ്പുറത്ത് എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് എന്‍ഐഎ ഇന്ന് വീണ്ടും തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ സിആപ്റ്റില്‍ എത്തി പരിശോധന നടത്തുന്നത്. ചൊവ്വാഴ്ച പകല്‍ മൂന്ന് ഘട്ടങ്ങളായി എന്‍ഐഎ സി ആപ്റ്റില്‍...

ജലീലിന്റെ രാജിക്കായുള്ള പ്രതിഷേധത്തിനിടെ സംഘര്‍ഷം; ബല്‍റാമിന്റെ തലയ്ക്ക് പരുക്ക്

പാലക്കാട്: മന്ത്രി കെ.ടി. ജലീലിന്റെ രാജിക്കായുള്ള പ്രതിഷേധത്തിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ലാത്തിച്ചാര്‍ജ്. പാലക്കാട് ലാത്തിച്ചാര്‍ജിനിടെ വി.ടി. ബല്‍റാം എംഎല്‍എയ്ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്. സംസ്ഥാനമാകെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. വി.ടി. ബല്‍റാം എംഎല്‍എ, പി.സരിന്‍ എന്നിവരെ പൊലീസ് വളഞ്ഞിട്ടടിച്ചു ബല്‍റാമിന്റെ തലയ്ക്കാണ് പരുക്ക്. യുവമോര്‍ച്ച കോട്ടയത്തു...

ലോകം മുഴുവൻ എതിർത്താലും സത്യം സത്യമല്ലാതാവില്ല; പ്രതികരിച്ച് ജലീല്‍

കൊച്ചി: ലോകം മുഴുവൻ എതിർത്താലും സത്യം സത്യമല്ലാതാവില്ലെന്ന് മന്ത്രി കെ.ടി.ജലീൽ. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ആയുസ് അന്വേഷണം തീരുംവരെ മാത്രമേ ഉണ്ടാകൂ. ആരും വേവലാതിപ്പെടേണ്ട, സത്യം സത്യമല്ലാതാവില്ലെന്നും ജലീല പറഞ്ഞു. എന്‍ഐഎ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വാട്സാപ്പിൽ സന്ദേശമയച്ചായിരുന്നു മന്ത്രിയുടെ...

ഡി.സി.പി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ എന്‍.ഐ.എ. ഓഫീസിന് ചുറ്റും കനത്ത പോലീസ് സുരക്ഷ

കൊച്ചി: ചോദ്യം ചെയ്യലിനായി മന്ത്രി കെ.ടി.ജലീല്‍ എന്‍.ഐ.എ. ഓഫീസില്‍ എത്തിയതിനെ തുടര്‍ന്ന് ഓഫീസിന് ചുറ്റും കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഡി.സി.പി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എന്‍.ഐ.എ. ഓഫീസിന് സുരക്ഷയൊരുക്കുന്നത്. രാവിലെ ആറുമണിയോടെ മന്ത്രി ഓഫീസിലെത്തിയതിന് ശേഷമാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. എന്‍. ഐ.എ. ഓഫീസിലേക്ക് കയറുന്ന...

ചോദ്യം ചെയ്യലിനായി ജലീല്‍ എത്തിയത് സിപിഎം നേതാവിന്റെ കാറില്‍

കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലിനായി മന്ത്രി കെ.ടി.ജലീല്‍ എത്തിയത് സ്വകാര്യ വാഹനത്തില്‍. മന്ത്രി എത്തിയത് എറണാകുളം രജിസ്‌ട്രേഷനിലുളള മുന്‍ ആലുവ എംഎല്‍എ എ.എം.യൂസഫിന്റെ കാറിലാണ്. കളമശ്ശേരി ഏരിയാകമ്മിറ്റി അംഗം കൂടിയാണ് എ.എം.യൂസഫ്‌. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനും മന്ത്രി സ്വകാര്യ കാറിലാണ് എത്തിയത്....
Advertismentspot_img

Most Popular