Tag: jagatheesh

ഗോഡ്ഫാദറിലെ നായകന്‍ രാമഭദ്രനല്ല ; മായിന്‍കുട്ടിയാണ് ഫേസ്ബുക്ക് പോസ്റ്റ്‌ വൈറല്‍

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഗോഡ്ഫാദറിനെക്കുറിച്ചുള്ള വ്യത്യസ്തവും രസകരവുമായ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചിത്രത്തിലെ നായകനായ രാമഭദ്രന്റെ സുഹൃത്തായ മായിന്‍കുട്ടി എന്ന കഥാപാത്രത്തെക്കുറിച്ചുള്ളതാണ് ഈ കുറിപ്പ്. ജിഷ്ണു രാജേന്ദ്രന്‍ എന്ന പ്രേക്ഷകന്‍ ഒരു സിനിമാഗ്രൂപ്പില്‍ പങ്കു വച്ച കുറിപ്പില്‍ ഗോഡ്ഫാദറിലെ നായകന്‍ രാമഭദ്രനല്ല...

എന്നോടൊപ്പം അഭിനയിച്ചതിന് ആ നടിയ്ക്ക് ഒത്തിരി പരിഹാസം ഏല്‍ക്കേണ്ടി വന്നു!!! എന്നിട്ടും അവര്‍ പിന്മാറിയില്ല; നടിയോടുള്ള കടപ്പാട് തുറന്ന് പറഞ്ഞ് ജഗദീഷ്

മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജഗദീഷ്. നായകനായും പിന്നീട് കോമഡിതാരമായും ഇപ്പോള്‍ ടിവി അവതാരകനായും രാഷ്ട്രീയനേതാവായും മുന്നോട്ട് പോകുകയാണ് ജഗദീഷ്. ഏകദേശം നാല്‍പ്പതിലേറെ സിനിമകളില്‍ ജഗദീഷ് നായകനായി അഭിനയിച്ചിട്ടുണ്ട്. അതില്‍ ജഗദീഷിന്റെ നായികയായി പകുതിയിലേറെ ചിത്രങ്ങളിലും അഭിനയിച്ചത് ഉര്‍വശിയായിരുന്നു. മലയാളത്തിലെ ഭാഗ്യ ജോഡികളായിരുന്നു ഇവര്‍. ഉര്‍വശി...
Advertismentspot_img

Most Popular