Tag: irupathiyonnam noottand

പ്രണവ് മോഹന്‍ലാലിനെ വിമര്‍ശിച്ച അധ്യാപികയ്ക്കു നേരെ ആരാധകരുടെ തെറിവിളി; വീണ്ടും പോസ്റ്റിട്ട് അധ്യാപികയുടെ മറുപടി

21ാം നൂറ്റാണ്ടിനെ വിമര്‍ശിച്ച അധ്യാപികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം. പ്രണവ് മോഹന്‍ലാലിന്റെ പുതിയ സിനിമയുടെ ഓരോ പോരായ്മകളും അക്കമിട്ടു നിരത്തിയെന്നു മാത്രമല്ല, പ്രണവിനെ ഈ പണിക്ക് പറ്റില്ല എന്നുവരെ പറഞ്ഞ മിത്ര സിന്ധു എന്ന അധ്യാപികയ്‌ക്കെതിരെയാണ് കേട്ടാലറയ്ക്കുന്ന തെറിയഭിഷേകവുമായി മോഹന്‍ലാല്‍ ആരാധകര്‍ രംഗത്ത്...

ഗോവയുടെ കിടിലന്‍ പശ്ചാത്തലത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോംഗ് കാണാം..

കൊച്ചി: പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ വീഡിയോ സോംഗ് പുറത്തെത്തി. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നജിം അര്‍ഷാദാണ് ഗായകന്‍. ഗോവയുടെ പശ്ചാത്തലത്തിലുള്ളതാണ് ഗാനം. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സയ...

പ്രണവിനൊപ്പവും ആന്റണി പെരുമ്പാവൂര്‍; കൗതുക കഥാപാത്രത്തിന്റെ പേര്…

അടുത്തിടെ ഇറങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ പലതിലും നിര്‍മതാവ് ആന്റണി പെരുമ്പാവൂര്‍ മുഖം കാണിക്കാറുണ്ട്. ഒടിയനിലും ദൃശ്യത്തിലും പുലിമുരുകനിലും ഒപ്പത്തിലുമൊക്കെ ആന്റണി ചെറുവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആന്റണി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'ആന്റണി ബാവൂര്‍' എന്ന കൗതുകകരമായ പേരാണ് കഥാപാത്രത്തിന്...

ഇതൊരു അധോലോക കഥയല്ല!!! ‘ഇരുപത്തിയൊന്നാം നൂറ്റണ്ടു’മായി പ്രവണ് മോഹന്‍ലാല്‍

പ്രണവ് മോഹന്‍ലാലിന്റെ ആദ്യചിത്രം ആദി ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിന്നു. ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടം ആണ്. 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ നായകനായി കെ. മധു...
Advertismentspot_img

Most Popular