Tag: irfan khan

ഇര്‍ഫാന്‍ ഖാന്‍ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം വെളിപ്പെടുത്തി ഫഹദ് ഫാസില്‍

ഇര്‍ഫാന്‍ ഖാന്റെ വിയോഗം ഇന്ത്യന്‍ സിനിമയ്ക്ക് തീരാ നാഷ്ടമാണ്. ഇപ്പോള്‍ ഇര്‍ഫാന്‍ ഖാന്‍ തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഫഹദ് ഫാസില്‍. പഠനം പാതി വഴിയില്‍ നിര്‍ത്തി ഒരു നടന്‍ ആകാന്‍ താന്‍ ഇറങ്ങിത്തിരിച്ചതിനു പ്രചോദനമായത് ഇര്‍ഫാന്‍ ഖാനായിരുന്നു...

എന്നെ കൊണ്ടുപോകാന്‍ അമ്മ വന്നിട്ടുണ്ട്’… ഇര്‍ഫാന്‍ ഖാന്റെ അവസാന വാക്കുകള്‍ ഇങ്ങനെ!

എന്നെ കൊണ്ടുപോകാന്‍ അമ്മ വന്നിട്ടുണ്ട്'. മഹാനടന്‍ ഇര്‍ഫാന്‍ ഖാന്റെ അവസാന വാക്കുകളാണിത്. കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഇര്‍ഫാന്റെ അമ്മ സയെദ അന്തരിച്ചത്. തുടര്‍ന്ന് വിഡിയോകോള്‍ വഴിയാണ് ഇര്‍ഫാന്‍ അമ്മയുടെ കബറടക്കം കണ്ടത്. കോവിഡ് രോഗബാധയെ തുടര്‍ന്ന്...

ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

മുംബൈ : വന്‍കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പ്രമുഖ ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ (54) അന്തരിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഹോളിവുഡിലടക്കം നാല്‍പതിലേറെ സിനിമകളില്‍ വേഷമിട്ടു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്‍ഫാനെ...

‘കര്‍വാന്‍’ കാണണം…..ഇര്‍ഫാന്‍ഖാന്റ ആഗ്രഹം സാധിച്ച്‌കൊടുത്ത് അണിയറക്കാര്‍

ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ എന്ന അപൂര്‍വ രോഗം ബാധിച്ച് ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ഇര്‍ഫാന്‍ ഖാനുവേണ്ടി 'കര്‍വാന്‍' എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചു. റിലീസിനൊരുങ്ങുന്ന തന്റെ അടുത്ത ചിത്രം കാണണം എന്ന് ഇര്‍ഫാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ലണ്ടനിലെ ഹെന്റി വുഡ്...

‘ചുറ്റും വേദന മാത്രം, ദൈവത്തേക്കാള്‍ തീവ്രമായി വേദന അനുഭവപ്പെടും’ രോഗശയ്യയില്‍ വികാര നിര്‍ഭയമായ പോസ്റ്റുമായി ഇര്‍ഫാന്‍ ഖാന്‍

ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ തന്റെ രോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ന്യൂറോഎന്‍ഡോക്രെയിന്‍ ട്യൂമര്‍ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇര്‍ഫാന്‍ ഖാന്‍ തന്റെ രോഗത്തെക്കുറിച്ചും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ ആരോഗ്യത്തില്‍ ആശങ്കാകുലരായിരുന്ന ആരാധകര്‍ക്ക് ആശ്വാസമായിരിക്കുകയാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍. ആശുപത്രി...

ചികിത്സയ്ക്ക് പോയ ഇര്‍ഫാന്‍ ഖാന്‍ ഗ്യാലറിയിലിരുന്ന് കളി കാണുന്നു!!! ചിത്രം വൈറല്‍

ഇര്‍ഫാന്‍ ഖാന് അപൂര്‍വ്വ രോഗം ആരാധകരേയും ബോളിവുഡിനേയും ഒരേപോലെ ഞെട്ടിച്ചിരിന്നു. ന്യൂറോ എന്‍ട്രോക്രൈന്‍ എന്ന അപൂര്‍വ്വ രോഗത്തില്‍ നിന്ന് നടന്‍ സുഖം പ്രാപിച്ചുവരാന്‍ പലരും പ്രാര്‍ത്ഥിച്ചു. തനിക്ക് കാന്‍സര്‍ ആണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഇര്‍ഫാന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. അതിനുശേഷം അദ്ദേഹം ചികില്‍സയ്ക്കായി ഇംഗ്ലണ്ടിലേക്ക്...

ഇര്‍ഫാന്‍ ഖാന്റെ അപൂര്‍വ്വ രോഗത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ അപൂര്‍വ്വ രോഗത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍ സൗമിത്ര റാവു. അപൂര്‍വ്വ രോഗമാണെങ്കിലും ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റാത്ത രോഗമൊന്നുമല്ലെന്ന ദില്ലിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെയും ഉദരരോഗ വിഭാഗത്തിന്റെയും തലവനായ ഡോക്ടര്‍ സൗമിത്ര റാവു...

ഇനി കഥമെനയണ്ട……ഇതാണ് എന്റെ രോഗം,വെളിപ്പെടുത്തലുമായി ഇര്‍ഫാന്‍ ഖാന്‍

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന് അപൂര്‍വ രോഗം ബാധിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പലതരത്തിലുള്ള പ്രചരണങ്ങളാണ് താരത്തിന്റെ അസുഖവുമായി ചുറ്റിപറ്റി നടന്നത്. ഇപ്പോഴിതാ അദ്ദേഹം തന്നെ രോഗവിവരത്തെക്കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചും വ്യക്തമാക്കിയിരിക്കുന്നു. ഇര്‍ഫാന്‍ ഖാന്റ വാക്കുകള്‍ 'പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നമ്മെ വളരാന്‍ സഹായിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എനിക്ക്...
Advertismentspot_img

Most Popular

G-8R01BE49R7