ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കായി. ഐപിഎല്‍ പന്ത്രണ്ടാം പതിപ്പിന്റെ ആദ്യ മത്സരം തന്നെ പൊടിപൊടിക്കുമെന്നുറപ്പാണ്. നിലവിലെ ചാമ്പ്യന്മാരായ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ നേൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സും ലീഗിലെ കരുത്തരായ നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട്...
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇനി ഐപിഎല്‍ ആവേശത്തിലേയ്ക്ക്. ടീമുകളും താരങ്ങളും ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പരുക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്ടപ്പെട്ട ഹാര്‍ദ്ദിക് പാണ്ഡ്യയും ഐപിഎല്‍ പരിശീലനം ആരംഭിച്ചു. ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ട് അടിച്ചുകൊണ്ടായിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യ ഐപിഎല്‍ പരിശീലനം ആരംഭിച്ചത്. താരം...
സിഡ്‌നി: മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി തുടങ്ങുന്ന ലോകകപ്പ് ക്രിക്കറ്റില്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് സന്തോഷ വാര്‍ത്ത. കൈമുട്ടിന് ശസ്ത്രക്രിയക്ക് വിധേയനായ മുന്‍ നായകന്‍ സ്റ്റീവ് സമ്തിത്ത് പരിശീലനം പുനരാരംഭിച്ചു. മാര്‍ച്ച് 23ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി സ്മിത്ത് കളിക്കാനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്....
മുംബൈ: ഐപിഎല്‍ സമയക്രമം പൊതു തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച ശേഷമെ പ്രഖ്യാപിക്കൂവെന്ന് റിപ്പോര്‍ട്ട്. ഇക്കുറി മത്സരങ്ങള്‍ പൂര്‍ണമായി ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
'ഐപിഎല്‍ തിയതികള്‍ പ്രഖ്യാപിക്കാന്‍ കൂടുതല്‍ സമയം അനിവാര്യമാണ്. കേന്ദ്ര തെഞ്ഞെടുപ്പ് കമ്മീഷന്‍ പൊതു തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ്...
താനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വാതു വച്ചതായി സമ്മതിച്ച് ബോളിവുഡ് താരവും നിര്‍മാതാവുമായ അര്‍ബാസ് ഖാന്‍. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി ഇന്ന് രാവിലെ താനെ പൊലിസ് വിളിച്ചുവരുത്തിയിരുന്നു.അഞ്ചു വര്‍ഷമായി വാതുവെപ്പില്‍ സജീവമാണെന്നും വാതുവയ്പുമായി ബന്ധപ്പെട്ട് തനിക്ക് ഇതുവരെ 2.80 കോടി രൂപ നഷ്ടമായിട്ടുണ്ടെന്നും...
മുംബൈ: ഐപിഎല്‍ വാതുവെയ്പ് കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്‍ കുറ്റ സമ്മതം നടത്തി. ആറു വര്‍ഷമായി വാതുവയ്പില്‍ താന്‍ സജീവമാണെന്ന് അര്‍ബാസ് ഖാന്‍ വ്യക്തമാക്കി. തനിക്ക് മൂന്നു കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മൊഴി നല്‍കി. ഇന്നു...
മുംബൈ: തിരിച്ചെത്തി, കിരീടവുമായി മടങ്ങി...! ഐപിഎലിലെ മൂന്നാം കിരീടം അടിച്ചെടുത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മധുര പ്രതികാരം വീട്ടിയിരിക്കുന്നു. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഷെയ്ണ്‍ വാട്‌സണ്‍ നേടിയ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഹൈദരാബാദിന്റെ സ്വപ്‌നങ്ങള്‍ കരിച്ചുകളഞ്ഞത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് പടുത്തുയര്‍ത്തിയ...