Tag: ipl

കോഹ്ലി ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ലോകക്രിക്കറ്റിലെ തന്നെ കിടിലന്‍ ഫീല്‍ഡര്‍മാരില്‍ ഒരാളാണ് . ബാറ്റ് ചെയ്യുന്നത് പോലെ ഫീല്‍ഡിങ്ങിലും കോലി നൂറ് ശതമാനം ആത്മാര്‍ത്ഥത കാണിക്കാറുണ്ട്. കോലി ക്യാച്ചുകള്‍ വിട്ടുകളയുന്നത് പോലും അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. എന്നാല്‍ ഇന്ന് കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ കോലി ഒരു...

ബംഗളൂരുവിന് ആദ്യ ജയം; പഞ്ചാബിനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ചു

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആദ്യ ജയം. കിങ്സ് ഇലവന്‍ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. ബാംഗ്ലൂര്‍ 19.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം...

ധോണിക്കെതിരേ സെവാഗ്..!!! ഇന്ത്യയ്ക്ക് വേണ്ടിയാണ് ചെയ്തിരുന്നതെങ്കില്‍ സന്തോഷിച്ചേനെ

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ സിഎസ്‌കെ ക്യാപ്റ്റന്‍ എം.എസ് ധോണി ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്ന സംഭവത്തില്‍ വിവാദം അവസാനിക്കുന്നില്ല. ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തിയിരുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് തന്റെ പക്ഷം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ധോണിയെ ഒന്നോ രണ്ടോ...

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; മുംബൈയിലേക്ക് സൂപ്പര്‍താരം തിരിച്ചെത്തും

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. മുംബൈ ഇന്ത്യന്‍സ് വൈകിട്ട് നാലിന് തുടങ്ങുന്ന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ആറ് കളിയില്‍ അഞ്ചിലും തോറ്റ രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. മലയാളി താരം സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത്, ജോസ് ബട്‌ലര്‍,...

ധവാന്റെ വെടിക്കെട്ടും പന്തിന്റെ പിന്തുണയും; കൊല്‍ക്കത്തയെ തകര്‍ത്ത് ഡല്‍ഹി

ഐപിഎല്ലില്‍ ധവാന്‍- പന്ത് കൂട്ടുകെട്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ഏഴ് വിക്കറ്റിന്റെ വമ്പന്‍ ജയം. 179 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 18.5 ഓവറില്‍ ഡല്‍ഹി സ്വന്തമാക്കി. പന്ത് 46 റണ്‍സെടുത്തപ്പോള്‍ ധവാന്‍(63 പന്തില്‍ 97) പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗില്‍...

വീണ്ടും പറന്നെടുത്ത് പന്ത്..!!! കാണാം വീഡിയോ

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പയെ പുറത്താക്കാന്‍ ഋഷഭ് പന്ത് എടുത്തത് വണ്ടര്‍ ക്യാച്ച്. കഗിസോ റബാഡയുടെ ഒന്‍പതാം ഓവറിലെ നാലാം പന്തില്‍ ബൗണ്‍സറിലാണ് വിക്കറ്റിന് പിന്നില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിക്കറ്റ് കീപ്പര്‍ വിസ്മയമായത്. ഉയര്‍ന്നുചാടി പന്ത് അവിശ്വസനീയ ക്യാച്ച് എടുക്കുകയായിരുന്നു....

വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറിയടിച്ച് ജഡേജ

ജയ്പൂര്‍: ഐ പി എല്ലില്‍ വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറിയടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം രവീന്ദ്ര ജഡേജ. രാജസ്ഥാന്‍ റോയല്‍സിനെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് ജഡേജ വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി ക്ലബില്‍ എത്തിയത്.രാഹുല്‍ ത്രിപാഠിയെയും സ്റ്റീവ് സ്മിത്തിനെയുമാണ് പുറത്താക്കിയത്. ഐ പി എല്ലില്‍...

ഐ പി എല്ലില്‍ പുതിയ റെക്കോര്‍ഡുമായി ധോണി

ജയ്പൂര്‍: ഐ പി എല്ലില്‍ പുതിയ റെക്കോര്‍ഡുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി. ഐ പി എല്ലില്‍ 100 ജയം നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് രാജസ്ഥാന്‍ റോയല്‍സിനെതിരായ വിജയത്തിലൂടെ ധോണി സ്വന്തമാക്കിയത്. 166 കളിയില്‍ ചെന്നൈയെ നയിച്ച ധോണി നൂറിലും...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51