തിരുവനന്തപുരം: പ്രേമംനടിച്ച് യുവതിയെ വശത്താക്കി സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. പാലക്കാട് ആലത്തൂര്‍ അരങ്ങാട്ട് പറമ്പ് ഐശ്വര്യ വീട്ടില്‍ അനി എന്ന അനീഷി(38) നെയാണ് തിരുവനന്തപുരത്തുനിന്ന് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സാമൂഹിക മാധ്യമങ്ങള്‍ വഴിയും മറ്റും സോഫ്‌റ്റ്വേര്‍ എന്‍ജിനീയര്‍മാരായ യുവതികളുമായി...
ചെന്നൈ: റിലീസ് ചെയ്ത് മണിക്കൂറുകള്‍ തികയും മുമ്പെ രജനീകാന്ത് ചിത്രം കാലാ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സ് എന്ന സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. റിലീസിങ്ങിന് തൊട്ടുപിന്നാലെ പുലര്‍ച്ചെ 5.28നാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. റെഡ് ഐ എന്ന അഡ്മിനാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്. തമിഴ് റോക്കേഴ്സിനെ നിയന്ത്രിച്ചെന്നായിരുന്നു...
ദോഹ: ലോകത്ത് ഇതുവരെ കാണാത്ത ഇന്റര്‍നെറ്റ് ഡേറ്റാ വേഗത്തിലേക്ക് ഉപഭോക്താക്കളെ എത്തിക്കുന്ന 5ജി സാങ്കേതിക വിദ്യയിലേക്ക് ഖത്തര്‍. ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കിയിരിക്കുകയാണ് ഖത്തറിലെ പൊതുമേഖല ടെലികോം കമ്പനി ഉറീഡൂ.
4ജി എല്‍ടിഇയ്ക്കു സമാനമായ സാങ്കേതികവിദ്യ തന്നെയാണു 5ജിയിലും ഉപയോഗിക്കുന്നത്. പക്ഷേ,...
ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടയില്‍ വൈഫൈ ഉപയോഗിക്കാന്‍ അവസരമൊരുങ്ങുന്നു. ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ച നിര്‍ദേശത്തിന് അനുമതി നല്‍കി. വിമാനത്തില്‍ ഇന്റര്‍നെറ്റ് നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുമ്പ് അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ടെലികോം മന്ത്രാലയവും അനുകൂല നിലപാട് സ്വീകരിച്ചത്.
ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന്...
മഹാഭാരത കാലം മുതല്‍ ഇന്റര്‍നെറ്റും ഉപഗ്രഹങ്ങളുമുണ്ടായിരുന്നുവെന്ന വ്യത്യസ്ത അവകാശവാദവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലാബ് കുമാര്‍ ദേബ്. അഗര്‍ത്തലയില്‍ പ്രഗ്‌നഭവനില്‍ കമ്പ്യൂട്ടര്‍വത്കരണവും പരിഷ്‌കരണവും സംബന്ധിച്ച റീജിയണല്‍ വര്‍ക്ക്ഷോപ്പില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഈ അവകാശവാദം ഉന്നയിച്ചത്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയാണ് ഇന്റര്‍നെറ്റ് കണ്ടെത്തിയതെന്നും ദേബ് പറഞ്ഞു.
''മഹാഭാരത...
കൊച്ചി: സംസ്ഥാനവ്യാപകമായി ബിഎസ്എന്‍എല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടു. സാങ്കേതികകാരണങ്ങളാണ് ഇന്റര്‍നെറ്റ് സേവനം മുടങ്ങാന്‍ കാരണമെന്നാണ് ബിഎസ്എന്‍എല്‍ അറിയിക്കുന്നത്. വ്യക്തമായ വിവരം ലഭ്യമല്ല.തിങ്കളാഴ്ച്ച രാവിലെ മുതല്‍ ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് മൊബൈല്‍ഫോണില്‍ ലഭിക്കുന്നില്ല. നിരവധി ആളുകള്‍ ബിഎസ്എന്‍എല്‍ ഓഫീസുകളിലേക്ക് പരാതിയുമായി ഫോണ്‍വിളിച്ചു.
ചെന്നൈയില്‍ നിന്ന് പരിഹരിക്കേണ്ട പ്രശനമാണ്...
മുംബൈ: പുറത്തിറങ്ങുന്നതിന് മുമ്പ് വിവാദച്ചുഴിയില്‍ അകപ്പെട്ട രാം ഗോപാല്‍ വര്‍മ്മയുടെ 'ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത്' ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. ഇന്റര്‍നെറ്റില്‍ റിലീസ് ആയി നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് സിനിമ കണ്ടത്. സെര്‍വര്‍ ക്രാഷ് ആയതിനാല്‍ പലര്‍ക്കും ചിത്രം കാണാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്.
ട്രെയിലര്‍ പുറത്തു വന്നപ്പോള്‍...