Tag: indonasia

വീണ്ടും വിമാന ദുരന്തം; 188 യാത്രക്കാരുമായി വിമാനം കടലില്‍ തകര്‍ന്നുവീണു

ജക്കാര്‍ത്ത: ലോകത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും വിമാന ദുരന്തം. 188 യാത്രക്കാരുമായി പറന്നുയര്‍ന്ന ഇന്തൊനീഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണു. ടേക്ക് ഓഫിനു തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്നത്. വിമാനം തകര്‍ന്നായി ഇന്തൊനീഷ്യയുടെ രക്ഷാപ്രവര്‍ത്തക ഏജന്‍സി വക്താവ് യുസുഫ് ലത്തീഫ് സ്ഥിരീകരിച്ചു. പറന്നുയര്‍ന്ന് 13 മിനിറ്റു കഴിഞ്ഞപ്പോള്‍...

ഇന്തോനേഷ്യയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്

ജക്കാർത്ത: ഇന്തോനേഷ്യയിൽ ഭൂകമ്പവും സുനാമി മുന്നറിയിപ്പും. സുലാവേസി ദ്വീപിലുണ്ടായ തുടർച്ചയായ രണ്ടാം ഭൂകമ്പത്തിന്റെ പശ്ചാതലത്തിലാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് സുലാവേസിയിൽ ഇപ്പോൾ അനുഭവപ്പെട്ടത്. നേരത്തെ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ആഘാതം മാറും മുമ്പേയാണ്...

ഇന്തോനേഷ്യയില്‍ വീണ്ടും ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ജക്കാര്‍ത്ത: ഇന്തോനീഷ്യയെ നടുക്കി വീണ്ടും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്തോനീഷ്യയിലെ ലോംബോക് ദ്വീപിലുണ്ടായത്. ഇതിനു പിന്നാലെ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഭൂമിയുടെ പത്ത് കിലോമീറ്റര്‍ മാത്രം അകത്താണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ജനങ്ങളോട് സമുദ്രപ്രദേശങ്ങളില്‍ നിന്ന് പരമാവധി...
Advertismentspot_img

Most Popular

G-8R01BE49R7