ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം നിലം തൊടാൻ തയ്യാറെടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വിമാനത്തിൻ്റെ ചക്രങ്ങൾ ഭൂമിയിൽ നിന്ന് ഇഞ്ച് ഉയരത്തിൽ എത്തുമ്പോൾ, വിമാനം ചെരിയുകയായിരുന്നു. പിന്നീട് അത് വീണ്ടും...
ഓഗസ്റ്റ് 7 ന് എയർ ഇന്ത്യ എക്സ്പ്രസ് IX1344 കരിപ്പൂരിൽ ക്രാഷ് ലാൻഡിങ് നടത്തുന്നതിന് ഏകദേശം രണ്ട് മണിക്കൂർ മുൻപ്, ഇൻഡിഗോ വിമാനം ഇതേ ടേബിൾ ടോപ്പ് വിമാനത്താവളത്തിൽ സമാനമായ ടച്ച്ഡൗൺ നടത്തേണ്ടിവന്നിരുന്നു. ഇക്കാര്യം അന്നത്തെ ഫ്ലൈറ്റ് റഡാർ ട്രാക്കിങ് ഡേറ്റകളിലും മാപ്പുകളിലും വ്യക്തമാണ്....