കോഴിക്കോട്: ഇന്ത്യന്‍ റെയില്‍വേയുടെ സ്വകാര്യ ട്രെയിന്‍ തേജസ് എക്‌സ്പ്രസ് കേരളത്തില്‍ കോയമ്പത്തൂര്‍-മംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍സിറ്റിക്ക് സമാന്തരമായി സര്‍വീസ് നടത്താനാണ് റെയില്‍വേയുടെ പദ്ധതി. റെയില്‍വേ വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും സര്‍വീസ്. രാവിലെ ആറിന് മംഗളൂരുവില്‍ നിന്ന്...
യാത്രാ നിരക്കുകൾ വർധിപ്പിച്ച് റെയിൽവെ. അടിസ്ഥാന നിരക്കിൽ കിലോമീറ്ററിന് രണ്ടുപൈസ മുതൽ നാലു പൈസ വരെയാണ് വർധിപ്പിച്ചിട്ടുള്ളത്. ചൊവ്വാഴ്ച അർധരാത്രി (ജനുവരി ഒന്ന്) മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വരും. സബർബൻ നിരക്കുകളിലും സീസൺ ടിക്കറ്റ് നിരക്കുകളിലും മാറ്റമില്ല.
മെയിൽ/എക്സ്പ്രസ് തീവണ്ടികളിൽ നോൺ എ.സി വിഭാഗത്തിൽ...
കൊച്ചി: വര്‍ധിച്ച ട്രെയിന്‍ ടിക്കറ്റ് നിരക്ക് യാത്രക്കാരെ നിരാശപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. തത്കാല്‍, പ്രീമിയംതത്കാല്‍ നിരക്കിലുള്ള ടിക്കറ്റ് ഏര്‍പ്പെടുത്തിയതും സുവിധ പ്രത്യേക തീവണ്ടികളും യാത്രക്കാരെ കുറയ്ക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാത്രം 134.7 കോടി യാത്രക്കാരാണ് കുറഞ്ഞത്. ശതാബ്ദി, രാജധാനി തുടങ്ങിയ നിരക്ക്...
ന്യൂഡല്‍ഹി: ട്രെയിന്‍ സര്‍വീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും അടക്കമുള്ളവ സ്വകാര്യ കമ്പനികളെ ഏല്‍പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ നീക്കം ശക്തമാക്കി. ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്കരണ നീക്കത്തിനായുള്ള ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസും അതിന്റെ നിരക്ക് നിശ്ചയിക്കുന്നതും സ്വകാര്യ കമ്പനികളെ ഏല്‍പിക്കുന്നതിനെക്കുറിച്ച്...
കൊച്ചി: ഇന്ത്യയിലെവിടേക്കും റിസര്‍വര്‍വേഷനൊഴികെയുള്ള സാധാരണ റെയില്‍വേ ടിക്കറ്റുകള്‍ ഇനി മൊബൈല്‍ ഫോണ്‍വഴി എടുക്കാം. നേരത്തേ അതത് റെയില്‍വേ സോണിനകത്ത് യാത്രചെയ്യാനുള്ള ടിക്കറ്റെടുക്കാന്‍ മാത്രമായിരുന്നു സംവിധാനം. utsonmobile എന്ന ആപ്പ് വഴിയുള്ള സേവനം ഇന്നലെമുതല്‍ രാജ്യവ്യാപകമാക്കി.
യാത്ര തുടങ്ങുന്ന റെയില്‍വേ സ്‌റ്റേഷന്റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍നിന്ന് ടിക്കറ്റ് എടുക്കാം....
കൊച്ചി: വികസനത്തിന്റെ കാര്യത്തില്‍ കുതിപ്പുനടത്തുന്ന ഇന്ത്യന്‍ റെയില്‍വേ റെയില്‍ സുരക്ഷയ്ക്കായി പുതിയ പദ്ധതികള്‍ തയാറാക്കുന്നു. റെയില്‍ പാളങ്ങളിലെ തകരാറുകള്‍ പെട്ടെന്ന് മനസിലാക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ നീക്കമുള്ളതായി അറിയുന്നു.
റൂര്‍ക്കി ഐഐടി നടത്തുന്ന പരീക്ഷണം വിജയിച്ചാല്‍ റെയില്‍പ്പാതകളുടെ സുരക്ഷാ പരിശോധന ഡ്രോണുകള്‍ ഏറ്റെടുക്കും. റെയില്‍ സുരക്ഷിതത്വം...
വിവാഹ വീടെന്നോ മരണവീടെന്നോ വ്യത്യാസമില്ലാതെ ആളുകൂടുന്ന ഏതു ചടങ്ങിനും സെല്‍ഫിയെടുക്കുന്നത് ഇപ്പോള്‍ ഫാഷനായി മാറിയിരിക്കുകയാണ്. വ്യത്യസ്തമായ സെല്‍ഫി എടുക്കുന്നതിനിടയില്‍ നിരവധി പേര്‍ക്ക് ജീവന്‍ പോലും നഷ്ടപ്പെട്ടിട്ടുണ്ട്.
എന്നാല്‍ സെല്‍ഫിയും അതിനെ ചുറ്റിപ്പറ്റിയുള്ള അപകടങ്ങളും വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി സെല്‍ഫി വേണ്ടെന്ന...