യുവതാരങ്ങളെ വിമര്‍ശിച്ച് പാക്കിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ് രംഗത്ത്. ക്രിക്കറ്റിനേക്കാളുപരി മുടിയുടെ സ്‌റ്റൈലിലും ബാഹ്യമോടിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരങ്ങള്‍ക്കെതിരെയാണ് വിമര്‍ശനം. കളിയിലായാലും പരിശീലനത്തിലായാലും സമ്പൂര്‍ണമായി ക്രിക്കറ്റിനു സമര്‍പ്പിച്ചെങ്കില്‍ മാത്രമേ ഫലമുണ്ടാകൂ. അതിനിടെ മുടി സ്‌റ്റൈല്‍ ചെയ്യാനും മറ്റും പോകുന്നത് ശരിയല്ലെന്നും മിയാന്‍ദാദ് തുറന്നടിച്ചു....