ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയും അമിത് ഷായും യുവാക്കളുടെ ഭാവി നശിപ്പിച്ചെന്ന് രാഹുല്‍ പറഞ്ഞു.
'മോദിയും അമിത് ഷായും നിങ്ങളുടെ ഭാവി നശിപ്പിച്ചു. തൊഴിലില്ലായ്മയിലും സാമ്പത്തിക തകര്‍ച്ചയിലും നിങ്ങള്‍ക്കുള്ള അമര്‍ഷം താങ്ങാന്‍...
ഈഡന്‍ ഗാര്‍ഡന്‍സിലെ ചരിത്ര ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായി നാല് ഇന്നിങ്സ് വിജയങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന നേട്ടം ഇനി ഇന്ത്യക്ക് സ്വന്തം. ബംഗ്ലാദേശിനെ ഇന്നിങ്സിനും 46 റണ്‍സിനും തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ ചരിത്രനേട്ടം.
പുണെയില്‍ നടന്ന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ...
ന്യഡല്‍ഹി: അയോധ്യ വിധിയെ കുറിച്ച് പാകിസ്താന്‍ നടത്തിയ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ രംഗത്ത്. പാകിസ്താന്റെ അനാവശ്യ പ്രസ്താവനയെ തള്ളുന്നുവെന്ന് വ്യക്തമാക്കിയ ഇന്ത്യ, വിഷയം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും പാകിസ്താനെ ഓര്‍മിപ്പിച്ചു.
നിയമവാഴ്ചയോടും എല്ലാവിശ്വാസത്തോടുമുള്ള തുല്യ ബഹുമാനം ഉള്‍കൊള്ളുന്നതാണ് ഈ വിധി. അത് പാകിസ്താന് മനസ്സിലാക്കാന്‍...
ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീമില്‍ ചില താരങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. സ്പിന്‍ ബോളര്‍മാരായ കുല്‍ദീപ് യാദവിനെയും യുസ്‌വേന്ദ്ര ചാഹലിനെയും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. ടീമിന്റെ ബാറ്റിങ്ങ് ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു കഴിഞ്ഞ പരമ്പരകളില്‍ ഇരുവരെയും ടീമില്‍നിന്നു മാറ്റിനിര്‍ത്തിയത്. വെസ്റ്റിന്‍ഡീസ്,...
ന്യൂയോര്‍ക്ക്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യു.എന്‍. പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിന് ശക്തമായ മറുപടി നല്‍കി ഇന്ത്യ. ഇമ്രാന്‍ ഖാന്റെ പ്രസ്താവന ഒരു രാഷ്ട്രതന്ത്രജ്ഞന് ചേര്‍ന്നതല്ലെന്നും യുദ്ധത്തിന്റെ വക്കിലെത്തിക്കുന്നതാണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിധിഷ മെയ്ത്ര യു.എന്‍.പൊതുസഭയില്‍ പറഞ്ഞു.
തീവ്രവാദത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ഇന്ത്യയെ...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ എണ്ണൂറോളം യുവാക്കള്‍ ശനിയാഴ്ച കരസേനയുടെ ഭാഗമായി. ശ്രീനഗറിലെ ജമ്മുകശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി റജിമെന്റല്‍ സെന്ററില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ 575 കാഡറ്റുകള്‍ അണിനിരന്നു. ലെഫ്റ്റനന്റ് ജനറല്‍ അശ്വനികുമാര്‍ അഭിവാദ്യം സ്വീകരിച്ചു.
''കശ്മീരുമായി വളരെ അടുപ്പമുള്ളതാണ് ഈ സൈനികവ്യൂഹം. യുവസൈനികരുടെ മാതാപിതാക്കളുമായി സംസാരിച്ചപ്പോള്‍...
ഇന്ത്യ- വിന്‍ഡീസ് ടെസ്റ്റ് പരമ്പര ആരംഭിക്കുമ്പോള്‍ പുതിയൊരു പ്രത്യേകത കൂടി ഉണ്ട്. ഐസിസി അടുത്തിടെ പരിഷ്‌കരിച്ച ടെസ്റ്റ് ജഴ്സിയില്‍ ഇന്ത്യന്‍ താരങ്ങള്‍ ആദ്യമായി കളിക്കുന്ന പരമ്പരയാണിത്. ടെസ്റ്റ് ചരിത്രത്തിലാദ്യമായി താരങ്ങളുടെ പേരും നമ്പറും ആലേഖനം ചെയ്ത ജഴ്സിയാണിത്.
മത്സരത്തിന് മുന്നോടിയായി കോലിയടക്കമുള്ള താരങ്ങളുടെ പുത്തന്‍...
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്സ്പ്രസ് ട്രെയിനിന്റെ സര്‍വീസ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചു. നേരത്തെ ന്യൂഡല്‍ഹിയില്‍ നിന്ന് ഇന്ത്യാ പാക് അതിര്‍ത്തിയായ അട്ടാരി വരെയാണ് ഇന്ത്യ സര്‍വീസ് നടത്തുന്നത്. തുടര്‍ന്ന് അവിടെ നിന്ന് പാകിസ്താന്‍ നടത്തുന്ന ട്രെയിനില്‍ കയറി യാത്രക്കാര്‍ പോവുകയാണ്...