ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായ മൈക്രോമാക്സ് മൂന്ന് പുതിയ സ്മാര്‍ട്ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു. ഇക്കാര്യം ട്വീറ്റുകളിലൂടെ കമ്പനി സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണുകള്‍ അടുത്തമാസം പുറത്തിറക്കുമെന്ന് ഗാഡ്ജെറ്റ് 360 റിപ്പോര്‍ട്ട് ചെയ്യുന്നു. ഏല്ലാ സ്മാര്‍ട്ഫോണുകളും 10000 രൂപയില്‍ താഴെ വിലയുള്ളവയായിരിക്കും. അതില്‍ ഒന്ന് പ്രീമിയം...
ലോക വിപണിയിലെ രാജ്യാന്തര ശക്തികളുമായി മത്സരിക്കുന്നതിന് ശരിയായ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ധനസഹായവും ലഭിക്കുകയാണെങ്കില്‍ ഇന്ത്യയ്ക്കും മുന്നേറാന്‍ കഴിയുമെന്ന് ബിസിനസ് മേഖലയിലെ വിദഗ്ധര്‍. ചൈനയ്ക്ക് പകരമായി കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന സാങ്കേതിക ടെലികോം, ടെക്‌നോളജി ഉപകരണ വിതരണക്കാരനായി ഇന്ത്യക്ക് മാറാന്‍ കഴിയുമെന്നും ബിസിനസ് വിദഗ്ധര്‍ സൂചിപ്പിച്ചു.
സാമ്പത്തിക...
ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം രൂക്ഷമായിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ 1971 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അതിര്‍ത്തിയില്‍ വച്ച് സൈനികര്‍ക്കൊപ്പം തനിക്കുണ്ടായ അനുഭവം പങ്കു വയ്ക്കുകയാണ് നടന്‍ ദേവന്‍. തന്റെ കുഞ്ഞിനെ പോലും ഒരു നോക്ക് കാണാന്‍ സാധിക്കാതെ ആതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കേണ്ടി വരുന്ന സൈനികരെ കുറിച്ചാണ്...
ന്യൂഡല്‍ഹി: ഗല്‍വാന്‍ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്താനുള്ള നീക്കവുമായി ചൈന. നോര്‍ത്ത് ഈസ്റ്റ് ലഡാക്കില്‍ ഇന്ത്യചൈന സൈനികരുടെ സംഘട്ടനം നടന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റര്‍ മാത്രം ദൂരെയാണ് നദിയുടെ ഒഴുക്കു തടയാന്‍ ശ്രമം നടത്തുന്നത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ചൈനയുടെ നീക്കം മനസിലാക്കിയത്.
നിയന്ത്രണ രേഖയില്‍...
ന്യൂഡല്‍ഹി: മേജര്‍ ജനറല്‍തല ചര്‍ച്ചയിലും തീരുമാനമാകാതെ ഇന്ത്യ ചൈന സംഘര്‍ഷം. ഇന്നലെ രാത്രി വൈകിയും ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് ഇരുരാജ്യങ്ങളും തയാറായില്ല. ഇന്ന് തുടര്‍ചര്‍ച്ച നടക്കും.
അതിനിടെ, നിയന്ത്രണരേഖയോട് ചേര്‍ന്ന് ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള സ്ഥലങ്ങളില്‍ യുദ്ധസമാനമായ തയാറെടുപ്പുകളാണ് നടക്കുന്നത്....
ന്യൂഡല്‍ഹി: മലനിരകളിലെ യുദ്ധമുറകളില്‍ വൈദഗ്ധ്യം നേടിയ സേനാംഗങ്ങള്‍ കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലേക്ക്. ബംഗാളിലെ പാണാഗഡ് ആസ്ഥാനമായുള്ള 17 മൗണ്ടന്‍ സ്‌ട്രൈക്ക് കോറിലെ (ബ്രഹ്മാസ്ത്ര കോര്‍) സേനാംഗങ്ങളെയാണ് സംഘര്‍ഷം രൂക്ഷമായ മേഖലകളിലേക്കു നിയോഗിക്കുന്നത്.
ആസ്ഥാനം ബംഗാള്‍ ആണെങ്കില്‍ 3488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യ ചൈന അതിര്‍ത്തിയില്‍...
ഹോങ്കോങ്: കനത്ത വെല്ലുവിളി ഉയര്‍ത്തി വിപുലമായ സേനാവിന്യാസവുമായി യുഎസ് രംഗത്തെത്തിയതില്‍ അസ്വസ്ഥരായി ചൈന. പസിഫിക് സമുദ്രത്തിലാണു മൂന്നു വന്‍ വിമാനവാഹിനി കപ്പലുകളുമായി യുഎസിന്റെ അസാധാരണ സേനാവിന്യാസം. വര്‍ഷങ്ങള്‍ക്കു ശേഷമാണു ചൈനയ്‌ക്കെതിരെ ഒരേ സമയം മൂന്നു വിമാനവാഹിനിക്കപ്പല്‍ യുഎസ് നാവികസേന വിന്യസിച്ചത് എന്നതും ശ്രദ്ധേയം.
യുഎസ്എസ് റൊണാള്‍ഡ്...
ന്യൂഡല്‍ഹി: ചൈന എങ്ങനെ ഇന്ത്യന്‍ പ്രദേശം കയ്യേറിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എന്തുകൊണ്ട് 20 സൈനികര്‍ക്ക് ജീവത്യാഗം വേണ്ടിവന്നു. സത്യം തുറന്നു പറയാന്‍ പ്രധാനമന്ത്രി തയാറാകണം. നിലവിലെ അവസ്ഥയെന്താണെന്നും പ്രധാനമന്ത്രി വ്യക്തമാക്കണം. സൈന്യത്തിനും സര്‍ക്കാരിനുമൊപ്പമാണ് കോണ്‍ഗ്രസെന്നും സോണിയ പറഞ്ഞു.
പ്രധാനമന്ത്രി...