തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്തിന് സമീപം ഒരു വീട്ടിലെ നാലു പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50) മകള്‍ ആശാ കൃഷ്ണന്‍ (21) മകന്‍ അര്‍ജുന്‍ (17) എന്നിവരെയാണ് കാണാതായത്.
വീടിനുള്ളില്‍ നിറയെ രക്തക്കറയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വീടിന്...
കൊച്ചി: ഇടുക്കിയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുള്ള അറിയിച്ചു. അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പരത്തരുത്. അണക്കെട്ടുകളുടെ ഷട്ടര്‍ ഉയര്‍ത്തേണ്ടി വന്നാല്‍ ഇതുസംബന്ധിച്ച മുന്നറിയിപ്പ് ഔദ്യോഗികമായി മാധ്യമങ്ങളിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും...
ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെള്ളം തുറന്നുവിടുന്നതിനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ചൊവ്വാഴ്ച നോട്ടീസ് നല്‍കും. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം കണക്കിലെടുത്ത് 12 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഒഴുകിപ്പോകേണ്ട ചാലുകളിലെ തടസ്സം നീക്കാന്‍...
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് നാളെ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കൊളേജ് ഒഴികെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്അംഗനവാടികള്‍ക്കും അവധി ബാധകമാണ്. പകരം ജൂലായ് 21 പ്രവര്‍ത്തി ദിനമായിരിക്കും.
ജലനിരപ്പുയര്‍ന്നതിതാല്‍ മലങ്കര അണക്കെട്ടിന്റെ മൂന്ന ഷട്ടറുകള്‍ തുറന്നു....
കട്ടപ്പന: ഇടുക്കിയിലും വയനാട്ടിലും നദികളില്‍ അജ്ഞാത യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതില്‍ ദുരൂഹത തുടരുന്നു. ഇടുക്കിയില്‍ കട്ടപ്പന ചപ്പാത്തിനു സമീപം ആലടി പോത്തിന്‍കയത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
സമാനമായ രീതിയില്‍ കര്‍ണാടക അതിര്‍ത്തിക്കു സമീപവും മൃതദേഹം കണ്ടെത്തി. ഇത് മലയാളിയുടേതാണെന്നാണ് പ്രാഥമിക നിഗമനം. എച്ച്ഡി കോട്ട താലൂക്ക്...
ഇടുക്കി: ഇടുക്കി ജില്ലയിലും പത്തനംതിട്ട റാന്നിയിലെ വിദ്യാഭ്യാസ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. ഇടുക്കി ജില്ലയുടെ പ്രദേശങ്ങളായ കുമളി, തേക്കടി, രാജാക്കാട്, മറയൂര്‍, ദേവികുളം മേഖലകളില്‍ കാറ്റോടു കൂടിയ ഇടവിട്ടുള്ള ശക്തമായ മഴയുണ്ട്. എന്നാല്‍ ലോറേഞ്ച് മേഖലയിലേക്ക് മഴയുടെ തീവ്രത കുറഞ്ഞു. ഇടുക്കി...
ഇടുക്കി: ഇടുക്കിയില്‍ ഈ മാസം ഏഴിന് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ 30 ലേക്ക് മാറ്റി.നിപ്പാ വൈറസും മറ്റ് പകര്‍ച്ചവ്യാധികളുമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകതിരിക്കാനാണ് ഹര്‍ത്താല്‍ മാറ്റിയത്. ഇക്കാര്യം യുഡിഎഫ് ജില്ലാ കമ്മിറ്റിയാണ് അറിയിച്ചത്.
മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന...