Tag: idavela babu

അവൾ മരിച്ചിട്ടില്ല; അമ്മയ്ക്കെതിരെ വുമണ്‍ ഇന്‍ കളക്ടീവ് സിനിമ

അമ്മയ്ക്കെതിരെ വുമണ്‍ ഇന്‍ കളക്ടീവ് സിനിമ. അവൾ മരിച്ചിട്ടില്ല! അവൾ തല ഉയർത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു...! "മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റുമോ " എന്ന എ.എം. എം. എ യുടെ ജനറൽ സെക്രട്ടറിയുടെ ചാനൽ ചർച്ചയിലെ പരാമർശത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. മാധ്യമങ്ങൾ 'ഇര'യായി കണ്ടവളെ...

അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവയ്ക്കുന്നതായി റിപ്പോര്‍ട്ട് : ഇടവേള ബാബു രാജിക്കൊരുങ്ങുന്നു

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവയ്ക്കുന്നതായി റിപ്പോര്‍ട്ട്.ദിലീപിന്റെ രാജിയുമായി ബന്ധപ്പെട്ടാണ് രാജി എന്നാണ് സൂചന. അമ്മയില്‍ നിന്ന് പുറത്താക്കിയതല്ല താന്‍ സ്വയം രാജിവെച്ചതാണെന്ന് വ്യക്തമാക്കി രാജിക്കത്ത് ദിലീപ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സാഹചര്യത്തിലാണ് മോഹന്‍ലാലിന്റെ രാജി എന്നാണ് സൂചന. ദിലീപിന്റെ രാജികത്തിനെചൊല്ലി...

രാജിവെച്ച നടിമാര്‍ എന്നും കുഴപ്പക്കാര്‍! അമ്മയ്ക്ക് ജനങ്ങളുടെ കൈയ്യടി വേണ്ട; ഗണേഷ് കുമാര്‍ ഇടവേള ബാബുവിന് അയച്ച ശബ്ദ സന്ദേശം പുറത്ത്

അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. രാജിവെച്ച നടിമാര്‍ എന്നും അമ്മയോട് ശത്രുത പുലര്‍ത്തുന്നവരാണ്. അവര്‍ എന്നും അമ്മയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരാണ്. ഇവര്‍ക്കെതിരെ പ്രതികരിക്കരുത്. രാജിവെച്ച നടിമാര്‍ സിനിമയില്‍ സജീവമല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മയുടെ സ്റ്റേജ്...

നടി ദിലീപിനെതിരെ നല്‍കിയ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരിന്നു!!! ഇക്കാര്യം ദിലീപുമായി സംസാരിക്കുകയും ചെയ്തു; ഇടവേള ബാബുവിന്റെ മൊഴി

ആക്രമിക്കപ്പെട്ട നടി അമ്മയ്ക്ക് നല്‍കിയ പരാതിയില്‍ വാസ്തവമുണ്ടെന്ന് ഇടവേള ബാബുവിന് തോന്നിയിരിന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇടവേള ബാബു പോലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദിലീപ് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്നാരോപിച്ച് രേഖാമൂലം പരാതി കിട്ടിയില്ലെന്നായിരുന്നു അമ്മയുടെ വാദം. ഈ വാദത്തെ പൊളിക്കുന്നതാണ്...
Advertismentspot_img

Most Popular