തൃശൂര്‍: കൊടകര പുലിപ്പാറക്കുന്നില്‍ ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് കൊന്നു. പുലിപ്പാറക്കുന്നില്‍ ബേബി (46) ആണ് മരിച്ചത്. ബേബിയെ കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് സുബ്രു(56)വിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാളുടെ ശരീരത്തിന്റെ പകുതിയോളം ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്. കുടുംബ വഴക്കാണ് അക്രമത്തിലേക്ക്...
കണ്ണൂര്‍: വാട്‌സാപ് സന്ദേശത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനു പിന്നാലെ ഭര്‍ത്താവ് ഭാര്യയെ വെട്ടി. അരവഞ്ചാല്‍ സ്വദേശി കല്ലുകുന്നേല്‍ സത്യന്‍ (37) ആണു ഭാര്യ രജിതയെ (33) വെട്ടി പരുക്കേല്‍പ്പിച്ചത്. പരുക്കേറ്റ രജിതയെ നാട്ടുകാര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിങ്ങോം പൊലീസില്‍ കീഴടങ്ങിയ സത്യനെ പൊലീസ് ചോദ്യം...
മുസാഫിര്‍: തന്നെ അവഗണിച്ച് രണ്ടാം ഭാര്യയ്ക്കൊപ്പം കഴിഞ്ഞ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഒന്നാം ഭാര്യയായ യുവതി മുറിച്ചു. യു.പിയിലെ മുസാഫിര്‍ നഗറിലെ മിംലാനയില്‍ ബുധനാഴ്ചയാണ് സംഭവം. ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് പറയുന്നു.
'കുട്ടികളില്ലാത്തതിനാല്‍ ആദ്യ ഭാര്യയുടെ സമ്മതത്തോടെ യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം...