Tag: human trafficking

ആറ് വര്‍ഷം മുന്‍പും മനുഷ്യക്കടത്ത് നടത്തി; പ്രതിയുടെ മൊഴി

കൊച്ചി: മുനമ്പത്തു നിന്നും 2013 ലും മനുഷ്യക്കടത്ത് നടന്നതായി കസ്റ്റഡിയിലെടുത്ത ഡല്‍ഹി സ്വദേശിയുടെ മൊഴി. മുനമ്പത്തു നിന്നും ദയാമാത ബോട്ടില്‍ 120 പേരെ കടത്തിയ സംഭവത്തില്‍ കസ്റ്റഡിയിലായ പ്രഭു ദണ്ഡപാണിയാണ് നേരത്തേയും മനുഷ്യക്കടത്ത് നടന്നതായി പോലീസിന് മൊഴി നല്‍കിയത്. 2013 ല്‍ ഓസ്‌ട്രേലിയക്കടുത്തുള്ള ക്രിസ്മസ് ദ്വീപിലേക്കാണ്...

മനുഷ്യക്കടത്ത്: ഓസ്‌ട്രേലിയയിലേക്കു കടന്ന 80 പേരുടെ വിവരങ്ങള്‍ ലഭിച്ചു

കൊച്ചി: മുനമ്പത്തുനിന്ന് മീന്‍പിടിത്തബോട്ടില്‍ ഓസ്‌ട്രേലിയയിലേക്കു കടന്നതില്‍ 80 പേരുടെ വിശദാംശങ്ങള്‍ പോലീസിനു ലഭിച്ചു. ഇവരുടെ ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. ബോട്ടില്‍ 120 പേരെങ്കിലും ഉണ്ടാകുമെന്നാണ് നിഗമനം. ഭാരം കൂടിയതിനാലാണ് കുറെപ്പേര്‍ക്ക് തിരിച്ചുപോകേണ്ടി വന്നതും പോയതില്‍ ചിലര്‍ ബാഗുകള്‍ ഉപേക്ഷിച്ചതും. കേസില്‍ ക്രിമിനല്‍ നടപടി ചട്ടം 102...

ഇന്ധനവും ഭക്ഷണവും തീരുന്നു; മനുഷ്യക്കടത്ത് ബോട്ട് ഇന്തോനേഷ്യന്‍ തീരത്തേക്ക് നീങ്ങുന്നു….

കൊച്ചി: രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് നടത്തിയ മനുഷ്യക്കടത്തില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മുനമ്പം തീരത്തുനിന്നും സ്തീകളും കുട്ടികളുമടക്കം 230 പേരുമായി ന്യൂസിലന്‍ഡിലേക്ക് പുറപ്പെട്ട മനുഷ്യക്കടത്ത് സംഘം ഇന്‍ഡൊനീഷ്യന്‍തീരത്തേക്ക് നീങ്ങുന്നതായി പോലീസിന് സൂചന ലഭിച്ചു. ബോട്ടില്‍ കരുതിയിട്ടുള്ള ഭക്ഷ്യവസ്തുക്കളും ഇന്ധനശേഖരവും തീര്‍ന്നുതുടങ്ങിയതാണ് ഇതിന് കാരണമാണെന്ന് പോലീസ് കരുതുന്നു. ഒരാഴ്ചമുമ്പ്...

കടന്നത് ന്യൂസീലന്‍ഡിലേക്ക്; സംഘത്തില്‍ 230 പേര്‍; ബാഗുകള്‍ ഉപേക്ഷിച്ചതിന് കാരണം കണ്ടെത്തി

കൊച്ചി: മനുഷ്യക്കടത്തില്‍ പുതിയ കണ്ടെത്തലുകള്‍. മുനമ്പത്തുനിന്ന് സ്ത്രീകളും കുട്ടികളുമടക്കം 230 പേര്‍ ന്യൂസീലന്‍ഡിലേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചു. മനുഷ്യക്കടത്തിലെ പ്രധാനി തമിഴ്‌നാട് തിരുവാളൂര്‍ സ്വദേശിയും കോവളം വേങ്ങാനൂരില്‍ താമസക്കാരനുമായ ശ്രീകാന്ത്, മറ്റൊരു കണ്ണിയായ ഡല്‍ഹി സ്വദേശി രവീന്ദ്രന്‍ എന്നിവരും ന്യൂസീലന്‍ഡിലേക്ക് കടന്നതായി പോലീസിന് വിവരം...

മനുഷ്യക്കടത്ത്: കൊടുങ്ങല്ലൂര്‍ തെക്കേ നടയില്‍ 23 ബാഗുകള്‍ ഉപേക്ഷിച്ച നിലയില്‍; ബോട്ട് തിരിച്ചറിഞ്ഞു; പോയവരില്‍ ഗര്‍ഭിണിയും കുട്ടികളും

കൊച്ചി: മുനമ്പം മനുഷ്യക്കടത്തില്‍ ആളുകളെ കൊണ്ടുപോയ ബോട്ട് തിരിച്ചറിഞ്ഞു. ദേവമാതാ എന്ന ബോട്ടാണ് കണ്ടെത്തിയതെന്നാണ് ആലുവ റൂറല്‍ എസ് പി രാഹുല്‍ ആര്‍. നായര്‍ പറയുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള റാക്കറ്റാണ് ഇതിന് പിന്നിലെന്നും എസ് പി പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുനമ്പത്തുനിന്ന് പുറപ്പെട്ട...
Advertismentspot_img

Most Popular