Tag: hotel

ബിരിയാണിയുടെ വിലയെ ചൊല്ലി തര്‍ക്കം; കടയുടമയെ കസ്റ്റമര്‍ വെടിവെച്ചു കൊന്നു!!!

കൊല്‍ക്കത്ത: ബിരിയാണിയുടെ വിലയെ ചൊല്ലിയുണ്ടായ തര്‍ക്കത്തൊടുവില്‍ കടയുടമയെ കസ്റ്റമര്‍ വെടിവെച്ചു കൊന്നു. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പാര്‍ഗാന ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സഞ്ജയ് മൊന്‍ഡാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. നാല് പേരായിരുന്നു കടയില്‍ ബിരിയാണി കഴിക്കാനായി എത്തിയത്. ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപ...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താമസിക്കാന്‍ റൂം അനുവദിക്കാതെ മൈസൂരിലെ ഹോട്ടല്‍!!!

മൈസൂര്‍: മൈസൂരില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താമസിക്കാന്‍ റൂം അനുവദിക്കാതെ ഹോട്ടല്‍. വിവാഹ സത്കാരത്തിനു വേണ്ടി ഭൂരിഭാഗം മുറികളും ബുക്ക് ചെയ്തിരുന്നതിനാലാണ് ഹോട്ടല്‍ ലളിത മഹള്‍ പാലസ് പ്രധാനമന്ത്രിയ്ക്ക് റൂം നിഷേധിച്ചത്. ജില്ലാ ഭരണകൂടം ഇതേതുടര്‍ന്ന് നഗരത്തിലെ മറ്റൊരു ഹോട്ടലില്‍ പ്രധാനമന്ത്രിക്ക് താമസിക്കുന്നതിനുള്ള...
Advertismentspot_img

Most Popular

G-8R01BE49R7