Tag: hot

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് വെയിൽ കൊള്ളാതെ ശ്രദ്ധിക്കണം. ഈ സമയത്ത് തൊഴിലാളികളെ കൊണ്ട് പുറം ജോലി ചെയ്യിക്കരുത്. ഇക്കാര്യം ലേബര്‍ ഓഫീസര്‍മാര്‍ ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ...

വേനല്‍മഴ ഈ മാസം പകുതിയോടെ ലഭിച്ചേക്കും

കൊച്ചി: ഈ മാസം പകുതിയോടെ സംസ്ഥാനത്ത് വേനല്‍മഴയെത്തുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. മൂന്ന് ദിവസത്തിനുള്ളില്‍ ചിലയിടങ്ങളില്‍ മഴ പെയ്യുമെന്നാണ് വിലയിരുത്തല്‍. അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോത് കൂടുന്നതാണ് നിലവിലെ അത്യുഷ്ണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. പ്രകൃതി ചൂഷണത്തിന്റെ ഫലമായി ഓസോണ്‍ തന്‍മാത്രകളുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അള്‍ട്രാ വയലറ്റ്...

കേരളം കത്തുന്നു; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു; കുടിവെള്ളം ഉറപ്പുവരുത്താന്‍ കലക്റ്റര്‍മാര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. മന്ത്രിമാരും ഉദ്യോഗസ്ഥരും വൈകീട്ട് 3 മണിക്ക് ചേരുന്ന യോഗത്തില്‍ പങ്കെടുക്കും. സൂര്യാഘാതത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കുന്നത് സംബന്ധിച്ച് പരിശോധിക്കും. മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം...

കേരളം കത്തുന്നു…!!! സൂര്യാഘാത ഭീതിയില്‍ ജനങ്ങള്‍; രണ്ടു മരണം; അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം പാറശാലയിലും പത്തനംതിട്ട മാരാമണ്ണിലും രണ്ട് പേര്‍ കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. കാസര്‍കോട്ട് കുമ്പളയില്‍ മൂന്ന് വയസുകാരിക്കും, കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആര്‍എസ്പി നേതാവിനും സൂര്യാഘാതമേറ്റു....

അഞ്ച് ജില്ലകളിലെ ചൂട്‌ ഇനിയും ഉയരും; മുന്‍കരുതലുകള്‍ സ്വീകരിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുജില്ലകളിലെ കൂടിയ താപനില രണ്ടുമുതല്‍ മൂന്നു ഡിഗ്രിവരെ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ താപനില വര്‍ധിക്കാമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പാലക്കാട് വെള്ളിയാഴ്ച പകല്‍ചൂട് 41 ഡിഗ്രി സെല്‍ഷ്യസിലെത്തി. മുണ്ടൂരിലാണ് 41 ഡിഗ്രി...

ഫാഷന്‍ ഒക്കെ കൊള്ളാം….. പ്രിയങ്കാ പക്ഷേ ഇത്രയ്ക്ക് അങ്ങ് വേണോ എന്ന് സോഷ്യല്‍മീഡിയ.!!

ന്യൂയോര്‍ക്ക്: ബോളിവുഡിന്റെ മാത്രമല്ല, ഹോളിവുഡിന്റെയും ഫാഷന്‍ ട്രെന്റുകളില്‍ ഇടം നേടിക്കഴിഞ്ഞു പ്രിയങ്ക ചോപ്ര. ഏത് വസ്ത്രത്തിലും കോണ്‍ഫിഡന്റായി തല ഉയര്‍ത്തി നില്‍ക്കുന്ന പ്രിയങ്കയെ കാണാനാണ് ആരാധകര്‍ക്ക് ഇഷ്ടം. ഇപ്പോള്‍ പ്രിയങ്ക തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് ഫാഷന്‍ ലോകത്തെ ചര്‍ച്ച. പൗഡര്‍ ബ്ലൂ...

നിനക്ക് വളരെ ഭംഗിയുള്ള അരക്കെട്ടാണുള്ളത്, അവര്‍ക്ക് വേണ്ടത് അതുമാത്രം, വെളിപ്പെടുത്തലുമായി നടി

മുംബൈ:പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി വിവാദ വെളിപ്പെടുത്തലുമായി നടി ഇലിയാന ഡിക്രൂസ്.ദക്ഷിണേന്ത്യന്‍ സിനിമകിലെ മോശം പ്രവണതക്കെതിരെയാണ് താരം രംഗത്ത് വന്നിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ നായികമാരുടെ അരക്കെട്ടിനോട് വല്ലാത്ത അഭിനിവേഷമാണെന്നാണ് ഇലിയാന പറഞ്ഞത്.തനിക്ക് ആദ്യം മുതലേ ഇങ്ങനെ ഒരു അനുഭവം ഉണ്ടെന്നും ചില നേരങ്ങളില്‍ ഇത്തരം...

ബിക്കിനിയണിഞ്ഞതിന് തെറി പറഞ്ഞവര്‍ക്ക് സാമന്തയുടെ ചുട്ടമറുപടി

തെന്നിന്ത്യയിലെ തിരക്കേറിയ താരങ്ങളിലൊരാളാണ് സാമന്ത അക്കിനേനി. സാമന്തയുടെ മഹാനടി, രംഗസ്ഥലം, ഇരുമ്പ് തിരൈ എന്നീ സിനിമകളെല്ലാം പ്രദര്‍ശനത്തിന് തയാറെടുക്കുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്ത്രതിലാണ് സാമന്ത ഇപ്പോള്‍ അഭിനയിക്കുന്നത്. എന്നാല്‍ ചിത്രീകരണത്തിനിടെ ഇടയ്ക്ക് ലഭിക്കുന്ന ഇടവേളകള്‍ ആനന്ദകരമാക്കുകയാണ് താരമിപ്പോള്‍. ഇങ്ങനെ ഇന്‍സ്റ്റാഗ്രാമില്‍ ബിക്കിനി വേഷത്തില്‍ ചിത്രം...
Advertismentspot_img

Most Popular

G-8R01BE49R7