Tag: HONEY ROSE

“പൊതുപരിപാടികൾക്ക് പോകുന്നത് ആസ്വദിക്കുന്നയൊരാളാണ് ഞാൻ, ആ വൈബ് എനിക്ക് ഇഷ്ടമാണ്, ഞാൻ ധരിക്കുന്നത് എനിക്ക് കംഫർട്ട് ആയ വസ്ത്രങ്ങൾ, എല്ലാ കമന്റുകളും വായിക്കാറില്ല, അഥവാ വായിച്ചാൽ തന്നെ അതു എന്നെ ബാധിക്കില്ല,...

തനിക്കെതിരെ എഴുതിവിടുന്ന നെഗറ്റീവ് കമൻ്റുകൾ തന്നെ ബാധിക്കാറില്ലെന്ന് നടി ഹണി റോസ്. നെഗറ്റിവിറ്റി ചെറുപ്പത്തിൽ തന്നെ ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതൊരു തരത്തിലും തന്നെ ബാധിക്കുന്ന കാര്യമല്ല. തനിക്ക് കംഫർട്ടബിളാണെന്ന് തോന്നുന്ന വസ്ത്രം മാത്രമേ ധരിക്കാറുള്ളൂ എന്നും ഹണി റോസ് പറയുന്നു. രേഖ മേനോനുമായി...

ആ ഷോപ്പ് ഒരു മാസം കൊണ്ട് പൂട്ടിക്കെട്ടും…!!! ഏതോ പാവത്തിന് ജയിലിൽ കിടക്കാൻ യോഗമുണ്ട്…!! പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാൻ പോകുന്ന കാര്യം അറിയിച്ച ഹണിറോസിൻ്റെ പോസ്റ്റിനുള്ള പ്രതികരണങ്ങൾ..

കൊച്ചി: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയെന്ന കേസും വിവാദങ്ങളും നിലനിൽക്കുന്നതിനിടെ പുതിയ ഉദ്ഘാടന വിശേഷം പങ്കുവച്ച് നടി ഹണി റോസ്. ഫേസ് ബുക്കിലൂടെയാണ് താരം പുതിയ കട ഉദ്ഘാടനം ചെയ്യാൻ പോകുകയാണെന്ന് അറിയിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ഒലവക്കോട് കഴിഞ്ഞ...

ബോബി ചെമ്മണൂര്‍ ഉദ്ദേശിച്ചത് മാസ് എന്‍ട്രി; കോടതി ഇടഞ്ഞതോടെ അഭിഭാഷകര്‍ ഓടിക്കിതച്ച് ജയിലിലേക്ക്; മിനുട്ടുകള്‍ക്കുള്ളില്‍ പുറത്തിറങ്ങി; വാഹനത്തില്‍ കയറി രക്ഷപ്പെട്ടു; തടി കഴിച്ചിലാക്കി

കൊച്ചി: ബോബി ചെമ്മണൂരിനെതിരേ കോടതി ഗൗരവതരമായ നിലപാടെടുക്കുമെന്നു വ്യക്തമായി അഭിഭാഷകര്‍ ഓടിക്കിതച്ചെത്തി പുറത്തിറക്കി തടിയൂരി. എന്നാല്‍, ജാമ്യം ലഭിച്ചിട്ടും പണമടയ്ക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടിയാണ് ഒരു ദിവസം കാത്തുനിന്നതെന്നും ബോബി പറഞ്ഞു. എന്നാല്‍, ഏതാനും സമയത്തിനുള്ളില്‍ ജസ്റ്റിസ് സ്വമേധയാ എടുത്ത കേസ് പരിഗണിക്കും. ജാമ്യം റദ്ദാകുമോ എന്നും...

സൈബർ ഇടങ്ങളിൽ സംഘടിത ആക്രമണം നടത്തുന്നു, രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി ഹണി റോസ്

കൊച്ചി: ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെയും പരാതി നൽകി നടി ഹണി റോസ്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ സംഘടിത ആക്രമണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ഹണി റോസ് പരാതി നൽകിയത്. അതിനിടെ ബോബി ചെമ്മണ്ണൂർ നടത്തിയ എല്ലാ അശ്ലീല...

ഒരിക്കൽ കൂടി മാലയുടെ പിൻവശം കാണൂ’, കുന്തീദേവി’ എന്നു വിശേഷിപ്പിച്ചതും ലൈംഗിക ധ്വനിയോടെ, പരിപാടിക്കിടെ ഹണി റോസ് വിസമ്മതം പ്രകടിപ്പിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം തെറ്റെന്നും പ്രോസിക്യൂഷൻ കോടതിയിൽ

കൊച്ചി: ബോബി ചെമ്മണൂരിനെതിരെ പ്രോസിക്യൂഷൻ ചുമത്തിയ കേസ് പ്രാഥമികമായി നിലനിൽക്കുമെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചതും 14 ദിവസത്തെ റിമാൻഡിൽ അയച്ചതും. മാത്രമല്ല ഓഗസ്റ്റ് 7 ന് നടന്ന ഉദ്ഘാടന ചടങ്ങിനിടെ ഹണി റോസിന്റെ കൈകളിൽ...

ബോബിയെ അറസ്റ്റ് ചെയ്തെങ്കിലും തന്റെ യുദ്ധം നിർത്താൻ ഉദ്ദേശിക്കുന്നില്ല, 20 പേർക്കെതിരായുള്ള പരാതി റെഡി, ഡിജിറ്റൽ തെളിവുകളും പൊലീസിനു കൈമാറും, ബോബിയായിരുന്നു ഇത്തരക്കാരുടെ ധൈര്യം- ഹണി റോസ്

കൊച്ചി:തനിക്കെതിരെ നിരന്തരം ലൈംഗികാധിക്ഷേപം നടത്തിയ വ്യവസായി ബോബി ചെമ്മണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും താൻ പ്രഖ്യാപിച്ച ‘യുദ്ധം’ ഇവിരെ കൊണ്ടൊന്നു നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് നടി ഹണി റോസ് . യുട്യൂബിൽ തന്റെ ചിത്രം വച്ച് മോശം തംപ്നെയിലോടു കൂടി വിഡിയോ പോസ്റ്റ് ചെയ്ത 20...

‘മുന്നറിയിപ്പ്’ നൽകിയിട്ടും ബോബി ചെമ്മണൂർ നിലപാടിൽ മാറ്റം വരുത്തിയില്ല… മുൻകൂർ ജാമ്യം തേടാനും ലഭിച്ചില്ലെങ്കിൽ ഒളിവിൽ പോകാനും സുപ്രീം കോടതിവരെ നീട്ടാനുമുള്ള നീക്കം പൊലീസ് പൊളിച്ചത് ഇങ്ങനെ…

കൊച്ചി ∙ മുൻകൂർജാമ്യം തേടാനും അതു ലഭിക്കും വരെ പ്രതി ഒളിവിൽ പോകാനുമുള്ള പഴുതുകൾ അടച്ചുകൊണ്ടായിരുന്നു ഹണി റോസിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസിന്റെ ദ്രുതഗതിയിലുള്ള നടപടികൾ. എഡിജിപി മനോജ് എബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ...

പൊലീസ് രാവിലെ ഏഴരയോടെ റിസോർട്ടിൽ എത്തി… ആയിരം ഏക്കറിൽ നടന്നത് രഹസ്യ നീക്കം…!!! ലോക്കൽ പൊലീസ് പോലും അറിഞ്ഞത് അവസാന നിമിഷം…!!! ഒളിവിൽ പോകുന്നതിന് മുൻപ് മിന്നൽ നീക്കവുമായി പൊലീസ്…

കൽപറ്റ: ബോബി ചെമ്മണൂരിനെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കം ലോക്കൽ പൊലീസ് പോലും അറിഞ്ഞത് അവസാന നിമിഷം. എറണാകുളം സെൻട്രൽ പൊലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്ക്വാഡും ചേർന്നാണ് ഇന്നു രാവിലെ ഒൻപതു മണിയോടെ ബോബിയെ കസ്റ്റഡിയിൽ എടുത്തത്. വയനാട് മേപ്പാടിയിൽ ‘1000 ഏക്കർ’...
Advertismentspot_img

Most Popular

G-8R01BE49R7