റിയാദ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് സൗദി അറേബ്യ 6 ബില്യണ്‍ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചു. 3 ബില്യണ്‍ ഡോളറിന്റെ വിദേശ സഹായമായും
ഇന്ധന ഇറക്കുമതിക്കായി 3 ബില്യണ്‍ ഡോളറിന്റെ വായ്പയുമാണ് നല്‍കുക.
സൗദി നിക്ഷേപക സംഗമത്തില്‍ പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കെടുത്തിരുന്നു....
മുംബൈ: നിങ്ങളുടെ പ്രണയാഭ്യര്‍ത്ഥന ആരെങ്കിലും നിരസിച്ചാല്‍ ആ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിപ്പിച്ച് തരാന്‍ താന്‍ സഹായിക്കും എന്ന് യുവാക്കളോട് ബി.ജെ.പി എം.എല്‍.എ രാം കദം. സംഭവം വിവാദമായതോടെ ശിവസേനയില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും വന്‍ വിമര്‍ശനമാണ് എം.എല്‍.എയ്ക്ക് നേരിടേണ്ടി വന്നത്.
മഹാരാഷ്ട്രയിലെ...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചാല്‍ കേരളത്തെ സഹായിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം കേരളത്തിന് 'മനുഷ്യത്വപരമായ സഹായങ്ങള്‍' വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. കേരളത്തില്‍ പ്രളയം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് പാക്കിസ്ഥാനിലെ ജനങ്ങളുടെ പ്രാര്‍ത്ഥനകളും ആശംസകളും അറിയിക്കുന്നതായും ഇമ്രാന്‍ ഖാന്‍ ട്വീറ്റില്‍ പറയുന്നു....
പ്രളയത്തിലാണ്ട കേരളത്തിനും കുടകിനും വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചു ബോളിവുഡ് സൂപ്പര്‍താരവും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായ്. ഐശ്വര്യയുടെ സ്വദേശം ആയ കുടകില്‍ മഴക്കെടുതിയില്‍ 12 പേര് മരിക്കുകയും 845 വീടുകള്‍ തകരുകയും ചെയ്തിരുന്നു. കുടക് ദുരിതാശ്വാസത്തിനു വേണ്ടി കര്‍ണാടക സര്‍ക്കാര്‍ 100 കോടി...
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍. കേരളത്തിന് സാമ്പത്തിക സഹായവും ദുരിതാശ്വാസ സാമഗ്രികളും നല്‍കണമെന്നാവശ്യപ്പെട്ട് പത്രത്തില്‍ സര്‍ക്കാര്‍ തന്നെ പരസ്യം നല്‍കിയിട്ടുണ്ട്.
ഓരോ ഡല്‍ഹി സ്വദേശിയും കേരളത്തിനൊപ്പം എന്ന തലക്കെട്ടിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. കേരളം പ്രളയത്തിനെതിരെ പോരാടുകയാണ്....
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ആയിരങ്ങളാണ് സഹായം കാത്ത് കുടുങ്ങിക്കിടക്കുന്നത്. രാത്രി ഹെലികോപ്റ്റര്‍ ഉള്‍പ്പെടുത്തി രക്ഷാപ്രവര്‍ത്തനം സാധ്യമല്ലെന്ന് സൈന്യം അറിയിച്ചതോടെയാണ് സ്ഥിതി കൂടുതല്‍ ഗുരുതരമായത്. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി സൈന്യത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി ഇതിനിടെ പ്രതിപക്ഷം രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. പ്രളയദുരന്തത്തില്‍...