സംസ്ഥാനത്ത് ലോക്ഡോൺ വേണോയെന്ന് ഈ മാസം 10ന് ശേഷം തീരുമാനിക്കും.
സംസ്ഥാനത്ത് ഈ മാസം ഒമ്പത് വരെ കർശന നിയന്ത്രണങ്ങൾ തുടരും.
ചൊവ്വാഴ്ച മുതലാണ് കർശന നിയന്ത്രണങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്റെയും ഐസിയു കിടക്കകളുടെയും അഭാവമാണ് കോവിഡ് രോഗികളുടെ മരണത്തിന് കാരണമെന്നും ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കോവിഡ് മരണം ഒറ്റ ദിവസം 2263 ആയി ഉയര്‍ന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
കൊറോണ ബാധിച്ചാല്‍ ഓക്‌സിജന്റെ...
ന്യൂഡല്‍ഹി: കോവിഡിന്റെ തീവ്രത തെളിവാക്കുന്ന ചിത്രങ്ങളാണ് ഡല്‍ഹിയില്‍നിന്നു പുറത്തുവരുന്നത്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ ഉള്ളുലയാതെ കാണാന്‍ കഴിയില്ല. പൊതുശ്മശാനത്തില്‍ സ്ഥലമില്ലാത്ത രീതിയിലാണ് മൃതദേഹങ്ങള്‍ കൂട്ടിവച്ചിരിക്കുന്നതും ദഹിപ്പിക്കുന്നതും. ഡാനിഷ് സിദ്ദിഖിയുടേതാണ് ചിത്രങ്ങള്‍.
ശ്മശാനങ്ങളില്‍ സ്ഥലം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് രണ്ടു ദിവസമാണ് സ്വന്തം അമ്മയുടെ...
തിരുവനന്തപുരം: കോവിഡ് വാക്‌സിന് കേന്ദ്രം എത്ര വില കൂട്ടിയാലും കേരളം അത് സൗജന്യമായി നല്‍കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ലോക്ഡൗണിലൂടെ രാജ്യത്തിന് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിന് പകരം, അല്‍പ്പം നഷ്ടം സഹിച്ച് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതാണ് മികച്ച സാമ്പത്തിക...
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ രാജ്യത്ത് സ്മാരകങ്ങ ള്‍ വീണ്ടും അടച്ചു. രാജ്യത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും ഉള്‍പ്പെടെ മെയ് 15 വരെയാണ് അടച്ചത്.
പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്തെ കോവിഡ് കേസുകള്‍ രണ്ടിരട്ടി വര്‍ധനവാണ് ഉണ്ടായത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി...
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 89,129 പുതിയ കോവിഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 20 ന് ശേഷം രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. 2020 സെപ്തംബര്‍ 20 ന് 92,605 കേസുകളായിരുന്നു...