Tag: health

കൊറോണ : മരണസംഖ്യയില്‍ ചൈനയെ മറികടന്ന് ഇറ്റലി, ഇന്നലെ മരിച്ചത് 1000 പേര്‍

ഇറ്റലി: കൊറോണ ബാധയെത്തുടര്‍ന്നുള്ള മരണസംഖ്യയില്‍ ചൈനയെ മറികടന്ന് ഇറ്റലി. ചൈനയില്‍ ഇതുവരെ 3245 പേര്‍ മരിച്ചപ്പോള്‍ ഇറ്റലിയില്‍ മരണം 3405 ആയി. രോഗബാധ നിയന്ത്രിക്കാന്‍ യൂറോപ്പിനു പിന്നാലെ ലണ്ടനും അടച്ചുപൂട്ടലിനൊരുങ്ങുന്നു. ലോകമാകെ രോഗികള്‍ 2,40,565 ആയി. മരണം 9,953. ഇന്നലെ മാത്രം മരിച്ചത് 1002...

കൊറോണയെ തുരത്താന്‍ പൂജ നടത്തി പാലക്കാട്ടെ ഒരു ക്ഷേത്രം; 41 ദിവസത്തിനുള്ളില്‍ കൊറോണയെ ലോകത്ത് നിന്നകറ്റും

പാലക്കാട് : കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ മൃത്യജ്ഞയ ഹോമം നടത്തി പാലക്കാട്ടെ ഒരു ക്ഷേത്രം. കൊറോണയെ ഭൂലോകത്ത് നിന്നുമകറ്റാന്‍ മൃത്യജ്ഞയ ഹോമം നടത്തിയിരിക്കുകയാണ് പാലക്കാട്ടെ ചിറ്റൂര്‍ ദുര്‍ഖോഷ്ടം വ്യാസ പരമാത്മ ക്ഷേത്രം. ഇന്ന് രാവിലെ മുതലായിരുന്ന കൊറോണയ്ക്കതിരെ ക്ഷേത്രത്തില്‍ പൂജ...

കൊറോണയെ മാത്രം ഭയന്നാൽ പോരാ; കരുതൽ വേണം ഈ രോഗങ്ങൾക്കെതിരെ…

കോവിഡ് 19 എന്ന വൈറസ് രോഗം ലോകം മുഴുവൻ പടർന്നു കൊണ്ടിരിക്കുന്നു. മുതിർന്ന പൗരന്മാരെയാണ് കോവിഡ് 19 രോഗം ഏറെ അപകടകരമായി ബാധിക്കുന്നതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്. കൊറോണ വൈറസിനെക്കുറിച്ചു മാത്രമല്ല, മറ്റു ചില വൈറസ്സുകളെ കുറിച്ച് കൂടി അറിഞ്ഞിരിക്കണം. കോശങ്ങളോ പ്രോട്ടീൻ നിർമാണ...

സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 25 ആയി, 31,173 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ രോഗബാധിതരുടെ എണ്ണം 25 ആയി. കാസര്‍കോട് സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം ഭേദമായ മൂന്ന് പേര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി....

കൊറോണ നിയന്ത്രണവിധേയമാകാതെ ഇറ്റലി; ഇന്നലെ മാത്രം മരിച്ചത് 475പേര്‍

റോം: കൊറോണ മൂലം യുറോപ്പിലെ ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 475പേര്‍. കഴിഞ്ഞ ഞായറാഴ്ച 368 പേര്‍ ഒറ്റദിവസം മരിച്ചതിന് പിന്നാലെയാണ് വീണ്ടും സമാന അനുഭവം. ഇതോടെ ഇറ്റലിയില്‍ മരണനിരക്ക് 3000 ലേക്ക് അടുക്കുകയാണ്. ഇതുവരെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരണം...

കൊറോണ: അമേരിക്കയില്‍ മാത്രം കൊറോണ ബാധിച്ച് 22 ലക്ഷം പേര്‍ മരിക്കുമെന്ന് പ്രവചനം

ന്യൂയോര്‍ക്ക്: ലോകം മുഴുവന്‍ കാര്‍ന്നു തിന്നുന്നകൊറോണ വൈറസ് മൂലം അമേരിക്കയില്‍ മാത്രം 22 ലക്ഷം പേര്‍ മരിക്കുമെന്ന് പ്രവചനം. കൊറോണ ഭീതിയിലിരിക്കെയാണ് ബ്രിട്ടീഷ് സംഘത്തിന്റെ ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. അമേരിക്കയില്‍ മാത്രം കൊറോണ ബാധിച്ച് 22 ലക്ഷം പേര്‍ മരിക്കുമെന്ന്...

കൊറോണ: തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ 1200 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കാന്‍ 50 ബസുകള്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ 1200 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കാന്‍ തീരുമാനം. 50 ബസുകള്‍ ഉടന്‍ എത്തിക്കാന്‍ മോട്ടര്‍വാഹനവകുപ്പിന് നിര്‍ദേശം. എല്ലാ മോട്ടര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരോടും ഡിഎംഒ ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നുള്ള വിമാനങ്ങളിലാണ് യാത്രക്കാര്‍ വന്നത്.

യുഎഇയില്‍ കൊറോണ രോഗികളുടെ എണ്ണം 113 ആയി

ദുബായ്: യുഎഇയില്‍ കൊറോണ രോഗികളുടെ എണ്ണം 113 ആയി. പുതുതായി 15 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവിലുള്ള എല്ലാ രോഗികളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കിര്‍ഗിസ്ഥാന്‍, സെര്‍ബിയ, ഇറ്റലി, നെതര്‍ലാന്റ്‌സ്, ഓസ്‌ട്രേലിയ, ജര്‍മനി,...
Advertismentspot_img

Most Popular