Tag: hariyana

ഹരിയാനയിലെ അഖാഡയില്‍ വെടിവയ്പ്പ്: അഞ്ച് പേര്‍ മരിച്ചു

ചണ്ഡീഗഡ്: ഹരിയാനയിലെ അഖാഡയിലു(ഗുസ്തി പരിശീലന കേന്ദ്രം)ണ്ടായ വെടിവയ്പ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്ക് പറ്റി. റോത്തക്കിലെ മെഹര്‍ സിംഗ് ഗുസ്തി പരിശീലനക്കളത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ഒരു പരിശീലകനാണ് അഖാഡയിലെത്തി വെടിയുതിര്‍ത്തത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് അയാളെ പ്രേരിപ്പച്ചതെന്ന് പൊലീസ് പറയുന്നു....

എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ഗര്‍ഭിണിയായ ആട് ചത്തു; പരാതിയുമായി ഉടമ

മേവത്: എട്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ഗര്‍ഭിണിയായ ആട് ചത്തു. ഹരിയാനയിലെ മേവത് ജില്ലയിലാണ് സംഭവം. പ്രതികളെല്ലാം മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വ്യാഴാഴ്ച ആടിന്റെ ഉടമയായ അസലു പരാതിയുമായി നാഗിന പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ജൂലൈ 25 നാണ്...

രാഹുല്‍ ഗാന്ധി നിപ വൈറസ് പോലെ!!! അടുക്കുന്ന എല്ലാവരേയും നശിപ്പിക്കുമെന്ന് ഹരിയാന ആരോഗ്യ മന്ത്രി

ചണ്ഡീഗഢ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നിപാ വൈറസിനോട് ഉപമിച്ച് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. രാഹുല്‍ഗാന്ധി നിപാ വൈറസ് പോലെയാണെന്നും അദ്ദേഹവുമായി അടുക്കുന്ന എല്ലാവരെയും നശിപ്പിക്കുമെന്നുമാണ് അനില്‍ വിജ് പറഞ്ഞത്. 'രാഹുല്‍ ഗാന്ധി നിപാ വൈറസ് പോലെയാണ്. അത് പാര്‍ട്ടിയേയും അദ്ദേഹവുമായി ബന്ധപ്പെടുന്ന എല്ലാവരേയും...

ഒരു ദിവസം രണ്ടു തവണയെങ്കിലും ദേശീയഗാനം ചൊല്ലണം; ഹരിയാനയിലെ ഗ്രാമവാസികളെക്കൊണ്ട് ദേശീയഗാനം ചൊല്ലിപ്പിക്കാന്‍ ബി.ജെ.പി മുടക്കിയത് ലക്ഷങ്ങള്‍

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ആളുകളെകൊണ്ട് എല്ലാം ദിവസവും രാവിലെ ദേശീയഗാനം ചൊല്ലിക്കാനായി ലക്ഷങ്ങള്‍ ചിലവഴിച്ച് ബി.ജെ.പി നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത്. ജാട്ട് സ്വാധീനമേഖലയായ ബാനക്പൂരിലാണ് എല്ലാ ദിവസവും രാവിലെ 8 മണിക്ക് ദേശീയഗാനം ചൊല്ലാണമെന്ന നിര്‍ബന്ധവുമായി ബി.ജെ.പി രംഗത്ത് വന്നത്. ഇതിനായി 20 ലൗഡ്...
Advertismentspot_img

Most Popular