Tag: hardik pandey

ആദ്യമായി നേരിട്ടു കാണുമ്പോള്‍ താന്‍ ആരാണെന്ന് നടാഷയ്ക്ക് അറിയില്ലായിരുന്നു; അങ്ങോട്ടു കയറി സംസാരിച്ച് വീഴ്ത്തിയെന്ന് പാണ്ഡ്യ

മുംബൈ: ആദ്യമായി നേരിട്ടു കാണുമ്പോള്‍ താന്‍ ക്രിക്കറ്റ് താരമാണെന്ന കാര്യമൊന്നും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചിന് അറിയുമായിരുന്നില്ലെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ഒരു ക്രിക്കറ്റ് വെബ്‌സൈറ്റിനായി കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയുമായി നടത്തിയ വിഡിയോ ചാറ്റിലാണ് പാണ്ഡ്യയുടെ വെളിപ്പെടുത്തല്‍. പുലര്‍ച്ചെ ഒരു മണിക്ക്...

പാണ്ഡ്യ ബാറ്റ് ക്രീസിലേക്ക് എറിഞ്ഞു; ബോള്‍ട്ടിന്റെ പ്രതിഷേധത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത്…

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ വെടിക്കെട്ട് പ്രകടനത്തിലൂടെ ഇന്ത്യന്‍ സ്‌കോര്‍ 250 കടത്തിയത് പാണ്ഡ്യയായിരുന്നു. മത്സരത്തില്‍ 22 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറിയും അഞ്ചു കൂറ്റന്‍ സിക്‌സറുകളും സഹിതം 45 റണ്‍സാണ് പാണ്ഡ്യ അടിച്ചുകൂട്ടിയത്. എന്നാല്‍ മത്സരത്തിനിടെ പാണ്ഡ്യ കാരണം ഇന്ത്യയ്ക്ക് ഒരു റണ്‍...

സൗന്ദര്യത്തിലല്ല കാര്യം…ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരീക്കാന്‍ നോക്കൂ… ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പുതിയ ചിത്രത്തിന് നേരെ ട്രോളര്‍മാരുടെ ആക്രമണം

മുംബൈ: മികച്ച ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് യുവതാരം ഹര്‍ദ്ദിക് പാണ്ഡ്യ. എന്നാല്‍ പോര്‍ട്ടീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ 93 റണ്‍സ് നേടിയ ഹര്‍ദ്ദിക്കിനു പിന്നീടുള്ള മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ല. അനാവശ്യമായി താരം വിക്കറ്റുകള്‍ വലിച്ചെറിയാന്‍ തുടങ്ങിയത് മുതല്‍ ആരാധകരും മുന്‍ താരങ്ങളും ഹര്‍ദ്ദിക് ബാറ്റിങ്ങില്‍ കൂടുതല്‍...

ഇവനെയൊന്നുമായി എന്നെ താരതമ്യം ചെയ്യരുത്… ഹാര്‍ദിക് പാണ്ഡ്യയെ പരിഹസിച്ച് കപില്‍ ദേവ്

ഇവനെയൊന്നുമായി എന്നെ താരതമ്യം മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ പരിഹാസ വര്‍ഷവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ അശ്രദ്ധമായി വിക്കറ്റ് വലിച്ചെറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യയെ താനുമായി താരതമ്യം ചെയ്യരുതെന്നായിരുന്നു കപില്‍ ദേവിന്റെ വിമര്‍ശനം. അന്താരാഷ്ട്ര മത്സരങ്ങളില്‍ വളരെ...
Advertismentspot_img

Most Popular