Tag: guruvayur

ഗുരുവായൂര്‍ ദേവസ്വത്തിലെ രണ്ട് ആനകള്‍ ഇടഞ്ഞോടി

ഗുരുവായൂര്‍ ദേവസ്വത്തിലെ രണ്ട് ആനകള്‍ ഇടഞ്ഞോടി. വ്യാപക നാശ നഷ്ടം. അക്ഷയ് കൃഷ്ണ, ഗോകുല്‍ എന്നീ കൊമ്പന്‍മാരാണ് ഇടഞ്ഞോടി പരിസരത്തെ വീട്ടുമതിലുകളും കാര്‍ പോര്‍ച്ചും തകര്‍ത്തത്.ആനത്താവളത്തില്‍ ഇന്ന് രാവിലെ കുളിപ്പിച്ച് ആനകള്‍ക്ക് പട്ട എത്തിച്ച് നല്‍കുന്നതിനിടയിലായിരുന്നു സംഭവം കൊമ്പന്‍ അക്ഷയ് കൃഷ്ണ...

ഗുരുവായൂരില്‍ ഇന്ന് ഉത്സവ കൊടിയേറ്റ്; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആനയോട്ടം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവം ഇന്ന് കൊടിയേറും. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ചടങ്ങുകള്‍. ക്ഷേത്രോത്സവത്തിന് നാന്ദികുറിയ്ക്കുന്ന ആനയോട്ടം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. ഒരാന മാത്രമേ ചടങ്ങെന്ന നിലയില്‍ പങ്കെടുക്കുകയുള്ളു. തുടര്‍ന്ന് ക്ഷേത്രം തന്ത്രി സ്വര്‍ണ്ണ കൊടിമരത്തില്‍ സപ്തവര്‍ണ്ണകൊടി ഉയര്‍ത്തുന്നതോടെ ഈ വര്‍ഷത്തെ ഉത്സവത്തിന്...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്തുന്നതിനുള്ള അനുമതി പിന്‍വലിച്ചു

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം നടത്താനുള്ള തീരുമാനം പിൻവലിച്ചതായി ദേവസ്വം ചെയർമാൻ. സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണമെന്ന് ചെയർമാൻ വ്യക്തമാക്കി. ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ ഗുരുവായൂർ ക്ഷേത്രത്തിന് പുറത്ത് നിയന്ത്രണങ്ങളോടെ വിവാഹചടങ്ങുകൾ നടത്താമെന്ന് നേരത്തെ ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. 21 മുതൽ ചടങ്ങുകൾ നടത്താൻ ദേവസ്വം ബോർഡ്...

ഗുരുവായൂരിലും ശബരിമലയിലും ഭക്തര്‍ക്ക് പ്രവേശനമില്ല

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ശബരിമല, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആളുകളെ പ്രവേശിപ്പിക്കില്ല. എന്നാല്‍ പതിവ് ചടങ്ങുകള്‍ മാറ്റമില്ലാതെ നടക്കും. ശബരിമല തിരുവുത്സവം കൊടിയേറുന്നതിന്റെ ഭാഗമായി ഈ മാസം 28 നാണ് നട തുറക്കുക. 29 ന് കൊടിയേറ്റ്...

കൃഷ്ണനെ അപമാനിച്ച ആൾക്കാണോ ഭക്തരുടെ പണം കൊണ്ടുള്ള അവാർഡ് നൽകുന്നതെന്ന് ഹൈക്കോടതി..!! പ്രഭാവർമ്മയ്ക്ക് പൂന്താനം ജ്ഞാനപ്പാന അവാർഡ് നൽകുന്നതിന് സ്‌റ്റേ

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും കവിയുമായ പ്രഭാവർമ്മയ്ക്ക് ജ്ഞാനപ്പാന പുരസ്‌കാരം പ്രഖ്യാപിച്ചത്. അമ്പതിനായിരത്തൊന്ന് രൂപയാണ് അവാർഡ് തുക. എന്നാല് പ്രഭാവർമ്മയ്ക്ക്‌ അവാർഡ് നൽകു ന്നതിനുള്ള നീക്കത്തിന് തിരിച്ചടി ആയിരിക്കുന്നു. പ്രഭാവർമ്മയ്ക്ക് പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം നൽകുന്നത് ഹൈക്കോടതി സ്റ്റേ ചെ തു. ഗുരുവായൂർ...

പിണറായിയുടെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തെ കുറിച്ച് സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു. മുഖ്യമന്ത്രി ഗുരുവായൂരില്‍ പോയതിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദര്‍ശനത്തെ പാലാ ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തി ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുകയാണ് സ്വാമി...

മനുഷ്യക്കടത്ത്: ഓസ്‌ട്രേലിയയിലേക്കു കടന്ന 80 പേരുടെ വിവരങ്ങള്‍ ലഭിച്ചു

കൊച്ചി: മുനമ്പത്തുനിന്ന് മീന്‍പിടിത്തബോട്ടില്‍ ഓസ്‌ട്രേലിയയിലേക്കു കടന്നതില്‍ 80 പേരുടെ വിശദാംശങ്ങള്‍ പോലീസിനു ലഭിച്ചു. ഇവരുടെ ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. ബോട്ടില്‍ 120 പേരെങ്കിലും ഉണ്ടാകുമെന്നാണ് നിഗമനം. ഭാരം കൂടിയതിനാലാണ് കുറെപ്പേര്‍ക്ക് തിരിച്ചുപോകേണ്ടി വന്നതും പോയതില്‍ ചിലര്‍ ബാഗുകള്‍ ഉപേക്ഷിച്ചതും. കേസില്‍ ക്രിമിനല്‍ നടപടി ചട്ടം 102...
Advertismentspot_img

Most Popular

G-8R01BE49R7