കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വിഡിയോഗ്രാഫിക്ക് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ, കൃഷ്ണ ഭക്തയെന്നു അവകാശപ്പെടുന്ന ജെസ്ന സലീം പിറന്നാൾ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് കോടതി നിയന്ത്രണമേർപ്പെടുത്തി ഉത്തരവിട്ടത്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ഉൾപ്പെട്ട ദേവസ്വം...
ഗുരുവായൂര്‍: കോവിഡ് ഗുരുവായൂരില്‍ ഇളവുകള്‍ നിലവില്‍ വരുമ്പോള്‍ ദര്‍ശനം തുടങ്ങുന്നത് സമയക്രമം അനുവദിച്ചു നല്കിയ ശേഷം മാത്രം. ഈ മാസം 9 മുതല്‍ നിയന്ത്രണങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ പുതിയ പരീക്ഷണങ്ങള്‍ക്കാണ് ദേവസ്വം തയ്യാറെടുക്കുന്നത്. ഇതിനായി 'തിരുപ്പതി മോഡല്‍'പരിഷ്ക്കാരങ്ങള്‍ നടപ്പില്‍ വരുത്തുവാനാണ് ആലോചന. കോവിഡ് കാല...
ഗുരുവായൂര്‍: ജൂണ്‍ നാല് മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിബന്ധനങ്ങളോടെ വിവാഹങ്ങള്‍ നടത്താന്‍ അനുമതി നല്കി. സര്‍ക്കാര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ജൂണ്‍ നാല് മുതല്‍ വിവാഹങ്ങള്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ജില്ലാ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിവാഹങ്ങള്‍ നടത്തുന്നതിനുളള സമയക്രമവും...
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയ മുന്‍ വനിതാ മന്ത്രിയെ ദേവസ്വത്തിലെ കോണ്‍ഗ്രസ് അനുകൂല ഉദ്യോഗസ്ഥന് ശകാരിച്ച് ഓടിച്ചു. യുഡിഎഫ് മന്ത്രിസഭയിലെ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിക്കാണ് ദുരനുഭവമുണ്ടായത്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ഇതുവരെ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പ്രതികരിക്കാന്‍...