Tag: gunman

യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ലെ ഗ​ൺ​മാ​നാ​യി​രു​ന്ന ജ​യ​ഘോ​ഷി​നെ വീ​ണ്ടും കാ​ണാ​താ​യി

യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ലെ കോ​ൺ​സ​ൽ ജ​ന​റ​ലി​ന്‍റെ ഗ​ൺ​മാ​നാ​യി​രു​ന്ന ജ​യ​ഘോ​ഷി​നെ വീ​ണ്ടും കാ​ണാ​താ​യി. ഇ​ന്ന് വൈ​കു​ന്നേ​രം മു​ത​ലാ​ണ് ജ​യ​ഘോ​ഷി​നെ കാ​ണാ​താ​യ​ത്. കു​ഴി​വി​ള ക​രി​മ​ണ​ൽ സ്വ​ദേ​ശി​യാ​ണ് ജ‍​യ​ഘോ​ഷ്. ഇ​യാ​ളു​ടെ സ്കൂ​ട്ട​റും ഫോ​ണും നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​ന​സി​ന് സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ മാ​റി​നി​ൽ​ക്കു​ന്നു എ​ന്ന കു​റി​പ്പും ക​ണ്ടെ​ത്തി. ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ...

വധഭീഷണി കെട്ടിച്ചമച്ചത്; യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന് സസ്പെന്‍ഷന്‍

യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിന് സസ്പെന്‍ഷന്‍. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. സ്വര്‍ണക്കടത്തു കേസിനു പിന്നാലെ ജയഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു യുഎഇ കോൺസൽ ജനറലിന്റെ ഗൺമാനായിരുന്ന ഇയാൾ കോൺസുൽ ജനറലും അറ്റാഷെയും വിദേശത്തേക്കു പോയത് അറിയിച്ചിരുന്നില്ല എന്നതാണ്...

സ്വര്‍ണക്കടത്ത്: ഗണ്‍മാന്‍ ജയഘോഷിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിന്റെ മൊഴി പുറത്ത്. കോണ്‍സുലേറ്റിലേക്ക് പല തവണ ബാഗുകള്‍ വാങ്ങി നല്‍കിയിരുന്നെന്ന് ജയഘോഷ് എന്‍ഐഎയോട് പറഞ്ഞു. ബാഗില്‍ സ്വര്‍ണമാണെന്ന് അറിഞ്ഞിരുന്നില്ല. സരിത്തിനൊപ്പം കോണ്‍സുലേറ്റ് വാഹനത്തിലാണ് താന്‍ വിമാനത്താവളത്തില്‍ പോയിരുന്നത്. സ്വര്‍ണക്കടത്ത് വാര്‍ത്തയറിഞ്ഞപ്പോഴാണ് പ്രതികളെ വിളിച്ചതെന്നും ജയഘോഷ് പറഞ്ഞു. അതേസമയം...
Advertismentspot_img

Most Popular