കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികള്‍ നടത്തുന്ന പണമിടപാടിന് നികുതി ഈടാക്കുന്നതിന് കുവൈത്ത് ധനകാര്യ സാമ്പത്തിക വകുപ്പ് കമ്മറ്റിയുടെ അംഗീകാരം. കമ്മറ്റി ചെയര്‍ പേഴ്സണ്‍ സലാ ഖോര്‍ഷദാണ് ഇക്കാര്യം അറിയിച്ചത്. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കും ഇത് ബാധകമാണ്. നികുതി ചുമത്തുന്നതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കമ്മറ്റി അംഗീകരിച്ചു.
99...
കൊച്ചി :പലരാജ്യങ്ങളും വീസാ നിയമങ്ങളില്‍ വലിയ ബലം പിടുത്ത നടത്തുമ്പോള്‍ 80 രാജ്യങ്ങള്‍ക്ക് വിസയില്ലാതെ എത്താന്‍ അനുമതി നല്‍കിയിരിക്കുകയാണ് ഖത്തര്‍.ഈ വാര്‍ത്ത വന്നതിന് പിന്നാലെ മലയാളികളുടെ വന്‍ പ്രവാഹമാണ് ഖത്തറിലേക്ക്. കടുത്ത നിബന്ധനകള്‍ ഇല്ലാത്തതും, യാത്രാചെലവ് കുത്തനെ കുറയുന്നതും കൂടുതല്‍ പേര്‍ ഇവിടേക്ക്...
ദോഹ: വേനലവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് വരാന്‍ തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയായി വീണ്ടും വിമാന ടിക്കറ്റ് നിരക്ക് വര്‍ധന. നിരക്ക് വര്‍ധനയില്‍ കാര്യമായ മാറ്റങ്ങള്‍ മുന്നില്‍ കണ്ട് ഇപ്പോള്‍ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നെട്ടോട്ടത്തിലാണ് ചിലര്‍. എന്നാല്‍ ചിലരാകട്ടെ നിരക്കു വര്‍ധനയെ ഭയന്ന് വേനലവധിക്ക്...
ദുബൈ: വിസ ഇടപാടുകള്‍ ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ എമിറേറ്റില്‍ അമര്‍ സെന്ററുകള്‍ തുറക്കുമെന്ന് താമസ കുടിയേറ്റ വകുപ്പ്. ഈ വര്‍ഷം അവസാനത്തോടെ അമര്‍ സെന്ററുകളുടെ എണ്ണം എഴുപതാകും. ഈ വര്‍ഷം ആദ്യ രണ്ട് മാസങ്ങളിലായി 21 അമര്‍ സെന്ററുകളാണ് ജിഡിആര്‍എഫ്എ ആരംഭിച്ചത്. ഈ...
ദുബൈ: നടി ശ്രീദേവിയുടെ മരണം അപകടമരണമാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ബോധരഹിതയായി കുളിമുറിയിലെ ബാത്ത് ടബ്ബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൊറന്‍സിക് വിഭാഗം ബന്ധുക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി.
ബോണി കപൂര്‍ ഒരുക്കിയ 'സര്‍െ്രെപസ് അത്താഴവിരുന്നിന്' പുറപ്പെടുന്നതിനു തൊട്ടുമുന്നേയാണ് ശ്രീദേവിയെ...
മനാമ: ബഹ്‌റൈനില്‍ ഈ വര്‍ഷം അവസാനത്തോടെ തന്നെ വാറ്റ് (മൂല്യവര്‍ധിത നികുതി) നിലവില്‍ വരും. മനാമയില്‍ നടന്ന നിക്ഷേപക കോണ്‍ഫറന്‍സില്‍ ഷേഖ് അഹമ്മദ് ബിന്‍ മൊഹമ്മദ് അല്‍ ഖലീഫയാണ് വാറ്റിന്റെ വൈകിയ അവതരണത്തെക്കുറിച്ച് പ്രഖ്യാപിച്ചത്.
യുഎഇയും സൗദി അറേബ്യയും വാറ്റ് ഇതിനോടകം തന്നെ അവതരിപ്പിച്ചു...
ദുബായ്: ദുബായ് വിമാനത്താവളത്തില്‍ എത്തുന്നവര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം. വിമാനത്തവളത്തിലെത്തുന്ന സംശയകരമായ ലഗേജുകള്‍ കണ്ടെത്താന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. ലളിതമായ നടപടിക്രമങ്ങളും വേഗത്തിലുള്ള പരിശോധനയുമാണ് സംവിധാനത്തിന്റെ പ്രത്യേകത.
എയര്‍പോര്‍ട്ടിലെ സ്മാര്‍ട്ട് ഗേറ്റ് ഉപജ്ഞാതവായ ഖാലിദ് അഹ്മദ് യൂസഫാണ് പുതിയ സംവിധാനവും കണ്ടുപിടിച്ചത്. വര്‍ഷത്തില്‍ 8.3...