തിരുവനന്തപുരം: വിഷം തളർത്തിയ ശരീരവുമായി ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് ഇറങ്ങിയയുടനെ ഷാരോണിന് മനസിലായി തന്റെ ഈ അവസ്ഥ എങ്ങനെയുണ്ടായതാണെന്ന്... ഗ്രീഷ്മയുടെ വീട്ടിൽ നിന്നു ശർദ്ദിച്ചുകൊണ്ടിരങ്ങിവന്ന ഷാരോൺ റെജിനോടു പറഞ്ഞിരുന്നു. ഗ്രീഷ്മ തന്നെ ചതിച്ചുവെന്ന്... പിന്നീട് നീണ്ട 11 ദിവസം ശാരീരിക അവശതകളോടെ വീട്ടിലും ആശുപത്രികളിലും...
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ ശിക്ഷയിൽ പരമാവധി ഇളവിനായി സകല അടവുമെടുത്ത് പ്രയോഗിച്ച് പ്രതിഭാഗം. കേസിൽ വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദത്തെ എതിർത്ത പ്രതിഭാഗം, എങ്ങനെ വധശിക്ഷ നൽകാനാകുമെന്നും കേസിൽ സാഹചര്യത്തെളിവുകൾ മാത്രമേയുള്ളൂവെന്നും വാദിച്ചു. ഷാരോൺ വധക്കേസിലെ ശിക്ഷാവിധിക്ക് മുമ്പ് നടന്ന വാദത്തിലാണ് പ്രതിഭാഗം ഇക്കാര്യം...
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ ജനുവരി 20-ന് ശിക്ഷ വിധിക്കും. ശനിയാഴ്ച ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദം കോടതിയിൽ പൂർത്തിയായി. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. ഷാരോൺ വധക്കേസ് അപൂർവങ്ങളിൽ അപൂർവമാണ്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണം. ഒരു ചെറുപ്പക്കാരനെ അല്ല, സ്‌നേഹമെന്ന വികാരത്തെ...