Tag: gold

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞു

കോഴിക്കോട്: സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 23,800 രൂപയായി. കഴിഞ്ഞ രണ്ടുദിവസമായി പവന്‍ വില 24040 രൂപയില്‍ തുടരുകയായിരുന്നു. ഇതോടെ ഒരുമാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി സ്വര്‍ണവില. മാര്‍ച്ച് ഒന്നിന് 24,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്റെ വില ഏറ്റവും...

സ്വര്‍ണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,065 രൂപയും പവന് 24,520 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,100 രൂപയും പവന് 24,800 രൂപയുമായിരുന്നു നിരക്ക്....

സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 25,040 രൂപയായി. 3130 രൂപയാണ് ഗ്രാമിന്. സ്വര്‍ണം പവന് ഇന്നലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 25,160 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിലെ വിലവ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ്‌ചൈന വ്യാപാര തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ വിജയം കാണാത്തതും...

സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധനവ്

കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധനവ്. തിങ്കളാഴ്ച പവന് 120 രൂപ വര്‍ധിച്ച് 23,720 രൂപയിലെത്തി. കഴിഞ്ഞയാഴ്ച ഒരവസരത്തില്‍ വില 23,760 രൂപ വരെ എത്തിയിരുന്നു. ഇത് ആറു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ്.ദീപാവലിയോടനുബന്ധിച്ചുള്ള ധന്‍തരേസ് മുഹൂര്‍ത്തത്തില്‍ ഡിമാന്‍ഡ് ഉയര്‍ന്നതാണ് വില കൂടാന്‍ കാരണം....

ഇടിക്കൂട്ടില്‍ ചരിത്ര നേട്ടം കൊയ്യ്ത് ഇന്ത്യ, ബോക്‌സിങില്‍ അമിതിനും ബ്രിജില്‍ പുരുഷ ടീമിനും സ്വര്‍ണം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ 14-ാം ദിനത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം. പുരുഷന്‍മാരുടെ ലൈറ്റ് ഫ്ളൈ വെയ്റ്റ് 49 കിലോഗ്രാം ബോക്സിങ്ങില്‍ ഇന്ത്യയുടെ അമിത് പന്‍ഗലും പുരുഷ വിഭാഗം ബ്രിജ് ടീമുമാണ് സ്വര്‍ണം നേടിയത്. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 15 ആയി. പുരുഷ വിഭാഗം ലൈറ്റ്...

ലണ്ടണില്‍ ഒളിവില്‍ കഴിയുന്ന മല്ല്യ ഉപയോഗിക്കുന്നത് ‘സ്വര്‍ണ്ണ കക്കൂസ്’!!!

ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ പറ്റിച്ച് കടന്നു കളഞ്ഞ മദ്യരാജാവ് വിജയ് മല്ല്യ ലണ്ടണില്‍ ഒളിവ് ജീവിതം നയിക്കുന്നത് ആഡംബരമായി. മല്ല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് 17 ബാങ്കുകളോട് മുതലും പലിശയുമടക്കം 9,000 കോടി ബാദ്ധ്യതയാണുള്ളത്. എങ്കിലും ലണ്ടനിലെ റീജന്റ് പാര്‍ക്കിലുള്ള...

നീരവ് മോദിയുടെ സഹോദരന്‍ 50 കിലോ സ്വര്‍ണവുമായി ദുബായില്‍ നിന്ന് മുങ്ങി!!! വിവരം പുറത്ത് വിട്ടത് എന്‍ഫോഴ്‌സ്‌മെന്റ്

മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യം വിട്ട നീരവ് മോദിയുടെ അര്‍ധ സഹോദരന്‍ നിഹാല്‍ 50 കിലോ സ്വര്‍ണവുമായി ദുബായില്‍ നിന്നും മുങ്ങിയതായി റിപ്പോര്‍ട്ട്. എന്‍ഫോഴ്സ് ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. നീരവ് മോദിയുടെ റീടെയില്‍ ഔട്ലെറ്റുകള്‍ വഴി വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവുമായാണ് കടന്നുകളഞ്ഞതെന്ന്...

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ മോതിരം ഇതാണ്…, 64 കിലോ തൂക്കം..! വിലയോ..?

ദുബായ്: ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ മോതിരം ഷാര്‍ജയില്‍. ഏതാണ്ട് 11 മില്യണ്‍ ദിര്‍ഹം (19,07,55,000 രൂപ) വില വരുന്ന മോതിരം സഹാറ സെന്ററിലാണ് പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. 21 കാരറ്റ് സ്വര്‍ണത്തില്‍ പണിത മോതിരത്തിന് നജ്മത് തോബ (തയിബയുടെ നക്ഷത്രം) എന്നാണ് പേരിട്ടിരിക്കുന്നത്. ഈ...
Advertismentspot_img

Most Popular