Tag: Gold price today

ഡോളറിന്റെ ഉയർച്ചയിൽ പൊന്നിന്റെ തട്ട് താഴോട്ട്; ഇന്ന് കുറഞ്ഞത് 880 രൂപ, പവന് 55,480 രൂപയായി, ഇനിയും താഴുമെന്ന് വിദ​ഗ്ദർ

ഡോളറിന്റെ ഉയർച്ചയിൽ സ്വർണ പ്രേമികൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ വില കുറയുന്നത് നോക്കിയിരിക്കുന്നവർക്കും ആശ്വാസ വാർത്ത, സ്വർണ വില വീണ്ടും കുറയുന്നു. കേരളത്തിൽ ഇന്നും പവന് 880 രൂപ കുറഞ്ഞു പവന് 55,480 രൂപയിലാണു വ്യാപാരം നടക്കുന്നത്. ഗ്രാമിന് 110 രൂപ ഇടിഞ്ഞ്...

എൻ്റെ പൊന്നേ…, പുതിയ റെക്കോഡിലേക്ക് കുതിച്ച് സ്വർണവില..!! ഗ്രാമിന് 7,000 രൂപയ്ക്കടുത്ത് എത്തി… നാല് ദിവസംകൊണ്ട് കൂടിയത് 1240 രൂപ …!!! ഇനി കുറയണമെങ്കിൽ ഈകാര്യം സംഭവിക്കണം…

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില പുതിയ റെക്കോഡിലേക്ക് കുതിച്ചു. കഴിഞ്ഞ ദിവസം പുതിയ ഉയരം കുറിച്ച സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് 55,840 രൂപയായാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. ഗ്രാമിന് 20 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 6980 രൂപയാണ്...

സ്വർണ വില ഇന്നും കുറഞ്ഞു

കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. പവന് 80 രൂപയും താഴേക്ക് എത്തി. ​ഗ്രാമിന് 4,690 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 37,520 രൂപയും. നവംബർ 19ന്, ​ഗ്രാമിന് 4,700 രൂപയായിരുന്നു നിരക്ക്....

സ്വര്‍ണവില കുറയുന്നു

തുടര്‍ച്ചയായ ദിവസങ്ങളിലുണ്ടായ കുതിപ്പിനു ശേഷം സ്വര്‍ണവിലയില്‍ കുറവ്. ഇന്ന് പവന് 600 രൂപകുറഞ്ഞ് 41,600 രൂപയായി. 5200 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഒന്നിന് 40,160 രൂപയായിരുന്ന വിലയാണ് ഏഴിലെത്തിയപ്പോള്‍ 42,000 രൂപയായി വര്‍ധിച്ചത്. ആറുദിവസംകൊണ്ട് 1,840 രൂപയുടെ വര്‍ധന. ആഗോള വിപണിയില്‍...

40000 തൊട്ട് സ്വര്‍ണ വില; ഗ്രാമിന് 5000

സ്വര്‍ണ വില തുടര്‍ച്ചയായി ഒമ്പതാമത്തെ ദിവസവും പുതിയ റെക്കോഡ് കുറിച്ച് ഒടുവില്‍ 40,000 രൂപയിലെത്തി. ഗ്രാമിന്റെ വില 5,000 രൂപയുമായി. വെള്ളിയാഴ്ച പവന് 280 രൂപയാണ് കൂടയിത്. വ്യാഴാഴ്ചയാകട്ടെ പവന് 320 രൂപ വര്‍ധിച്ച് 39,720 രൂപയിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ്...

സ്വർണവില വീണ്ടും കുതിക്കുന്നു

കൊച്ചി • 31,000 രൂപ പിന്നിട്ട് സ്വർണവില കുതിക്കുന്നു. പവന് 240 രൂപ ഇന്നുയർന്ന് വില 31120 രൂപയായി. 30 രൂപ ഉയർന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 3890 രൂപയിലെത്തി. രാജ്യാന്തര വിപണിയിലെ വില വർധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. മൂന്നു ദിവസം...
Advertismentspot_img

Most Popular

G-8R01BE49R7