Tag: gavaskar

കോഹ്ലി ഇന്ത്യന്‍ ക്യാപ്റ്റനായി തുടരുന്നതിനെ ചോദ്യം ചെയ്ത് ഗവാസ്‌കര്‍

ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായ ശേഷവും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് വിരാട് കോലി തുടരുന്നതിനെ ചോദ്യം ചെയ്ത് സുനില്‍ ഗവാസ്‌ക്കര്‍. മിഡ് ഡെ ദിനപത്രത്തിലെഴുതിയ കോളത്തിലാണ് ഗവാസ്‌ക്കര്‍ കോലിക്കെതിരെയും അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്ന സെലക്ഷന്‍ കമ്മിറ്റിക്കെതിരെയും കടുത്ത ഭാഷയില്‍...

ഗ്ലാസ് വാതില്‍ തകര്‍ന്നു വീണു; മത്സരത്തിനിടെ ഗവാസ്‌കറും മഞ്ജരേക്കറും രക്ഷപെട്ടത് തലനാരിഴയ്ക്ക്…

ലക്‌നൗ: ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടിട്വന്റി മത്സരത്തിനിടെ മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌ക്കറും സഞ്ജയ് മഞ്ജരേക്കറും അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഇന്ത്യവിന്‍ഡീസ് മത്സരത്തിനു മുന്‍പ് കമന്ററി ബോക്‌സിലേക്കു കടക്കുന്നതിനിടെയായിരുന്നു സംഭവം. പുതുതായി നിര്‍മ്മിച്ച ലക്‌നൗ ഏകനാ സ്‌റ്റേഡിയത്തിലെ കമന്ററി ബോക്‌സിലെ ഒരു...

ഗവാസ്‌കറെ കുടുക്കാന്‍ വീണ്ടും ഞെട്ടിക്കുന്ന നീക്കങ്ങള്‍; ഗവാസ്‌കര്‍ വനിതാ പോലീസിനെ പീഡിപ്പിച്ചെന്ന് വരുത്തി തീര്‍ക്കാന്‍ ഗൂഢാലോചന; ശ്രമം പൊളിഞ്ഞത് ഉന്നത പോലീസ് ഇടപെടലില്‍

തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചെന്ന കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. ഗവാസ്‌കര്‍ പീഡിപ്പിച്ചെന്നാരോപിച്ച് വനിതാ പോലീസിനെ രംഗത്തിറക്കാന്‍ ഗൂഢാലോചന നടന്നതായി അന്വേഷണസംഘത്തിനു സൂചന ലഭിച്ചു. അപകടം മണത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഈ നീക്കം തടയുകയായിരുന്നു. ഗവാസ്‌കര്‍ പീഡിപ്പിച്ചെന്നാരോപിച്ചു...
Advertismentspot_img

Most Popular