ഇന്ത്യയില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് ബോളിവുഡ് നടന്‍ ഉദയ് ചോപ്ര. അതുവഴി രാജ്യത്തിന് വലിയ വരുമാനവും വൈദ്യ ശാസ്ത്ര രംഗത്ത് ഒരുപാട് നേട്ടങ്ങളും ഉണ്ടാക്കുന്ന തീരുമാനവുമായിരിക്കും ഇതെന്നും ഉദയ് ചോപ്ര വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്.
എന്നാല്‍ താന്‍ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും ചെടിക്കൊപ്പം...
കാനഡ: കാനഡയില്‍ കഞ്ചാവ് നിയമവിധേയമാക്കി. രാജ്യം മുഴുവന്‍ ബാധമാകുന്ന ഉത്തരവിന് ഇന്നലെയാണ് കനേഡിയന്‍ പാര്‍ലമെന്റ് അംഗീകാരം കൊടുത്തത്. ഇതോടെ കഞ്ചാവ് വളര്‍ത്താനും വിതരണം ചെയ്യാനും വില്‍ക്കുന്നതിനും നിയമാനുസൃതം തന്നെ സാധിക്കും.
നേരത്തെ ചികിത്സയ്ക്കു വേണ്ടി കഞ്ചാവ് ഉപയോഗിക്കുന്നതിന് കാനഡ അനുമതി നല്‍കിയിരുന്നു. 2001 ലായിരുന്നു ഇത്....
കൊച്ചി: കൊച്ചിയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിന് റിട്ട. അധ്യാപികയും മകളും അറസ്റ്റില്‍. വീട്ടുടമ മേരി ആന്‍ ആണ് അറസ്റ്റിലായത്.കലൂര്‍ ആര്‍കെ നഗറില്‍ വട്ടേക്കുന്ന് ലൈനിലുള്ള വീട്ടിലായിരുന്നു കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയത്. കഞ്ചാവ് ചെടികള്‍ക്ക് ഒരാള്‍ പൊക്കമുണ്ടെന്നു പോലീസ് പറയുന്നു.
കഞ്ചാവ് ചെടി വളര്‍ത്തുന്നതിനെ...
തിരുവനന്തപുരം: കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് യുവതീ-യുവാക്കളുടെ കൂട്ടായ്മ. ഇന്നലെ വൈകിട്ടാണ് മാനവീയം വീഥിയില്‍ 25 പേരോളം അടങ്ങുന്ന യുവതീ യുവാക്കള്‍ സംഘടിച്ചെത്തിയത്. രാജ്യ വ്യാപകമായി 16 നഗരങ്ങളില്‍ നടത്തിയ കൂട്ടായ്മയുടെ ഭാഗമായാണ് തിരുവനന്തപുരത്തും കൂട്ടായ്മ സംഘടിപ്പിച്ചത്.
ലോക ജനതയുടെ തന്നെ പേടിസ്വപ്നമായ കാന്‍സറിനെ നേരിടാന്‍...